സ്വ​ദേ​ശ് ദ​ർ​ശ​ൻ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ചു
സ്വ​ദേ​ശ് ദ​ർ​ശ​ൻ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ചു
Wednesday, January 16, 2019 12:43 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ലെ ആ​​ത്മീ​​യ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​യി രൂ​​പീ​​ക​​രി​​ച്ച സ്വ​​ദേ​​ശ് ദ​​ർ​​ശ​​ൻ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ന​​ന്ത​​പു​​രം ‍ശ്രീപ​​ദ്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി നി​​ർ​​വ​​ഹി​​ച്ചു.

പ​​ദ്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്രം, ആ​​റ​​ന്മുള, ശ​​ബ​​രി​​മ​​ല പ​​ദ്ധ​​തി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണി​​ത്. ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു ശേ​​ഷം പ്ര​​ധാ​​ന​​മ​​ന്ത്രി ക്ഷേ​​ത്ര​​ദ​​ർ​​ശ​​നം ന​​ട​​ത്തി.

ഗ​​വ​​ർ​​ണ​​ർ പി. ​​സ​​ദാ​​ശി​​വം, മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, കേ​​ന്ദ്ര ടൂ​​റി​​സം മ​​ന്ത്രി അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം, ടൂ​​റി​​സം​ -ദേ​​വ​​സ്വം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ, എം​​പി​​മാ​​രാ​​യ ഡോ. ​​ശ​​ശി ത​​രൂ​​ർ, സു​​രേ​​ഷ് ഗോ​​പി, വി. ​​മു​​ര​​ളീ​​ധ​​ര​​ൻ എ​​ന്നി​​വ​​ർ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു. മേ​​യ​​ർ വി. ​കെ. പ്ര​​ശാ​​ന്ത്, വി.​​എ​​സ്. ശി​​വ​​കു​​മാ​​ർ എം​​എ​​ൽ​​എ, ചീ​​ഫ് സെ​​ക്ര​​ട്ട​​റി ടോം ​​ജോ​​സ്, സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ, പൊ​​തു​​ഭ​​ര​​ണ സെ​​ക്ര​​ട്ട​​റി ഡോ. ​​എ. ജ​​യ​​തി​​ല​​ക്, ദേ​​വ​​സ്വം പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ. ജ്യോ​​തി​​ലാ​​ൽ, ടൂ​​റി​​സം സെ​​ക്ര​​ട്ട​​റി റാ​​ണി ജോ​​ർ​​ജ്, ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​കെ. വാ​​സു​​കി, രാ​ഷ്‌​ട്രീ​യ​​ക​​ക്ഷി നേ​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ സ്വീ​​ക​​രി​​ച്ചു.


മോ​ദി മ​​ട​​ങ്ങി

തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​രു ദി​​വ​​സ​​ത്തെ കേ​​ര​​ള സ​​ന്ദ​​ർ​​ശ​​നം പൂ​​ർ​​ത്തി​​യാ​​ക്കി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഡ​​ൽ​​ഹി​​ക്കു മ​​ട​​ങ്ങി. ഇ​​ന്ന​​ലെ രാ​​ത്രി 8.40ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​യ​​ർ​​ഫോ​​ഴ്സ് ടെ​​ക്നി​​ക്ക​​ൽ ഏ​​രി​​യ​​യി​​ൽനി​​ന്ന് പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ലാ​​ണ് ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്. ഗ​​വ​​ർ​​ണ​​ർ പി. ​​സ​​ദാ​​ശി​​വം, മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ, മേ​​യ​​ർ വി.​​കെ. പ്ര​​ശാ​​ന്ത്, ചീ​​ഫ് സെ​​ക്ര​​ട്ട​​റി ടോം ​​ജോ​​സ്, എ​​യ​​ർ ഓ​​ഫീ​​സ​​ർ ക​​മാ​​ൻ​​ഡിം​​ഗ് ഇ​​ൻ ചീ​​ഫ് എ​​യ​​ർ മാ​​ർ​​ഷ​​ൽ ബി. ​​സു​​രേ​​ഷ്, സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ തു​​ട​​ങ്ങി​​യ​​വ​​ർ യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി.

വൈ​​കി​​ട്ട് 4.05ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​യ​​ർ​​ഫോ​​ഴ്സ് ടെ​​ക്നി​​ക്ക​​ൽ ഏ​​രി​​യ​​യി​​ൽ എ​​ത്തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ ഗ​​വ​​ർ​​ണ​​ർ പി. ​​സ​​ദാ​​ശി​​വം, മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, കേ​​ന്ദ്ര​​മ​​ന്ത്രി അ​​ൽ​​ഫോ​​ൻ​സ് ക​​ണ്ണ​​ന്താ​​നം, മേ​​യ​​ർ വി.​​കെ. പ്ര​​ശാ​​ന്ത്, ചീ​​ഫ് സെ​​ക്ര​​ട്ട​​റി ടോം ​​ജോ​​സ്, എ​​യ​​ർ ഓ​​ഫീ​​സ​​ർ ക​​മാ​​ൻ​​ഡിം​​ഗ് ഇ​​ൻ ചീ​​ഫ് എ​​യ​​ർ മാ​​ർ​​ഷ​​ൽ ബി. ​​സു​​രേ​​ഷ്, സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ തു​​ട​​ങ്ങി​​യ​​വ​​ർ ചേ​​ർ​​ന്നു സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.