ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വു തേ​ടി സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി
ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ  ഇ​ള​വു തേ​ടി  സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി
Wednesday, January 16, 2019 1:01 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ജാ​​​മ്യ​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഇ​​​ള​​​വുതേ​​​ടി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​ ​​സു​​​രേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​ർ എ​​​തി​​​ർ​​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. കെ. ​​​സു​​​രേ​​​ന്ദ്ര​​​ന് ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കു​​​ന്ന​​​ത് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ചി​​​ത്തി​​​ര ആ​​​ട്ട വി​​​ശേ​​​ഷ​​​ത്തി​​​നു ന​​​ട തു​​​റ​​​ന്ന​​​പ്പോ​​​ൾ ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ല​​​ളി​​​ത​​​യെ​​​ന്ന സ്ത്രീ​​​യെ ആ​​​ക്ര​​​മി​​​ച്ചെ​​ന്ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ കെ. ​​​സു​​​രേ​​​ന്ദ്ര​​​നു പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​തെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ​​​ടെ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​ത്. ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ടു​​​മാ​​​യി മ​​​ല​​​യ്ക്കു വ​​​ന്ന ത​​​ന്നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തോ​​​ടെ തീ​​​ർ​​​ഥാ​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ട് തു​​​റ​​​ന്ന് ത​​​ന്‍റെ തീ​​​ർ​​​ഥാ​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സു​​​രേ​​​ന്ദ്ര​​​ന്‍റെ വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.