ബേ​ത്‌​ല​ഹേം ആ​ശ്ര​മ​ അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
ബേ​ത്‌​ല​ഹേം ആ​ശ്ര​മ​ അ​ന്തേ​വാ​സി  നി​ര്യാ​ത​നാ​യി
Thursday, January 17, 2019 12:50 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബേ​​ത്‌​​ല​​ഹേം ആ​​ശ്ര​​മ​​ത്തി​​ലെ അ​​ന്തേ​​വാ​​സി ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ പി​​ള്ള (80) നി​​ര്യാ​​ത​​നാ​​യി. മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഇ​​രു​​പ​​ത്തി​​യാ​​റാം മൈ​​ല്‍ മേ​​രി ക്വീ​​ന്‍​സ് ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ല്‍. ആ​​റു വ​​ര്‍​ഷം മു​​മ്പ് 14-ാംമൈ​​ല്‍ ഭാ​​ഗ​​ത്ത് ഒ​​റ്റ​​പ്പെ​​ട്ട നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ പി​​ള്ള​യെ ആ​​ശ്ര​​മ​​ധി​​കൃ​​ത​​ര്‍ ഏ​റ്റെ​ടു ക്കു​ക​യാ​യി​രു​ന്നു. ബ​​ന്ധു​​ക്ക​​ള്‍ ആ​​രെ​​ങ്കി​​ലും ഉ​​ണ്ടെ​​ങ്കി​​ല്‍ ബേ​​ത്‌​​ല​​ഹേം ആ​​ശ്ര​​മം അ​​ധി​​കൃ​​ത​​രു​​മാ​​യി ബ​​ദ്ധ​​പ്പെ​​ട​​ണം. 04828205401,9188314608.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.