മ​ത​ങ്ങ​ൾ ആ​ത്മീ​യ ഔ​ന്ന​ത്യ​ത്തി​ലേ​ക്കു ന​യി​ക്ക​ണം: കേ​ര​ള പീ​സ് മൂ​വ്മെ​ന്‍റ്
Thursday, January 17, 2019 1:44 AM IST
കൊ​​​ച്ചി: മ​​​ത​​​ങ്ങ​​​ൾ ആ​​​ത്മീ​​​യ ഔ​​​ന്ന​​​ത്യ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​ൻ ഉ​​​ത​​​ക​​​ണ​​​മെ​​​ന്നും പ​​​ര​​​സ്പ​​​രം പ​​​ഴി​​​ചാ​​​രു​​​ക​​​യും ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന മ​​​താ​​​ത്മ​​​ക​​​ത തി​​​രു​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നും കേ​​​ര​​​ള പീ​​​സ് മൂ​​​വ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ചേ​​​ർ​​​ന്ന കേ​​​ര​​​ള പീ​​​സ് മൂ​​​വ്മെ​​​ന്‍റ് ക​​​മ്മ​​​ിറ്റി യോ​​​ഗ​​​ത്തി​​​ൽ ഫാ. ​​​സ്ക​​​റി​​​യ ക​​​ല്ലൂ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫാ. ​​​ബി​​​നോ​​​യ് പി​​​ച്ച​​​ള​​​ക്കാ​​​ട്ട്, ഡോ. ​​​ജെ​​​നി പീ​​​റ്റ​​​ർ, ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ക​​​ബീ​​​ർ ഹു​​​സൈ​​​ൻ, എ.​​എം. അ​​​ഷ്റ​​​ഫ്, ജെ​​​ബി​​​ൻ ജോ​​​സ്, പീ​​​റ്റ​​​ർ ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, ഫാ. ​​​ബെ​​​ന്നി മാ​​​രാം​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.