ഹാ​ർ​ട്ട് ലി​ങ്ക് ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Thursday, January 17, 2019 2:08 AM IST
കൊ​​​ച്ചി: ഹൃ​​​ദ്രോ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു ഭാ​​​വി​​​ത​​​ല​​​മു​​​റ​​​യെ ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ ഹാ​​​ർ​​​ട്ട് ലി​​​ങ്ക് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ആ​​​ല​​​പ്പു​​​ഴ ഹ​​​രി​​​പ്പാ​​​ടി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​താ​​യി ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നും ഹൃ​​​ദ്രോ​​​ഗ വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ ഡോ. ​​​മൂ​​​സ​​​ക്കു​​​ഞ്ഞി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഹൃ​​​ദ്രോ​​​ഗ​​​ത്തി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മാ​​​യി ഇ​​​ന്ത്യ മാ​​​റി​. ഓ​​​രോ 15 സെ​​​ക്ക​​​ൻ​​ഡി​​​ലും രാ​​​ജ്യ​​​ത്ത് ഒ​​​രാ​​​ൾ ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​ലം മ​​​രി​​​ക്കു​​​ന്നു. 1990-2016 കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഹൃ​​​ദ്രോ​​​ഗം 40 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ 34 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി​​​യെ പോ​​​ലും ഈ ​​​സ്ഥി​​​തി ബാ​​​ധി​​​ക്കും. രോ​​​ഗം കു​​​റ​​​യ്ക്കാ​​​നാ​​​യി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​മാ​​​ണ് ഏ​​​ക മാ​​​ർ​​​ഗം.


ഇ​​​തി​​​നാ​​​യി ഒ​​​രു ല​​​ക്ഷം സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഫൗ​​​ണ്ടേ​​​ഷ​​​ൻ അ​​​ണി​​​നി​​​ര​​​ത്തും. ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ൾ ദൗ​​​ത്യ​​​ത്തി​​​ൽ അ​​​ണി​​​ചേ​​​രും.

പ​​​തി​​​നാ​​​യി​​​രം ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​ന​​​വും ഉ​​റ​​പ്പാ​​ക്കും. എ​​​ൻ​​​എ​​​സ്എ​​​സ്, എ​​​ൻ​​​സി​​​സി, എ​​​സ്പി​​​സി, റെ​​​ഡ്ക്രോ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​വും ഉ​​​ണ്ടാ​​​കും.

കേ​​​ര​​​ള​​​ത്തി​​​ലെ 700 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​ന​​ങ്ങ​​ൾ ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​മെ​​ന്നും ഡോ. ​​​മൂ​​​സ​​​ക്കു​​​ഞ്ഞി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.