ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം
ഗ​വ​ർ​ണ​റു​ടെ  ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം
Thursday, January 17, 2019 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ ന​​​ട​​​ത്തു​​​ന്ന ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ക​​​ര​​​ടി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. 25നാ​​​ണ് ന​​​പ്ര​​​ഖ്യാ​​​പ​​​നം.

പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​ന് ഉൗ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​കും ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലും തു​​​ട​​​ർ​​​ന്നു 31ന് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബ​​​ജ​​​റ്റി​​​ലും മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ന്ന​​​ത്. ലോ​​​ക്‌സഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​ന​​​പ്രി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും. പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വ​​​ട​​​ക്കം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചി​​​രു​​​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.