ആ​​​ല​​​പ്പാ​​​ട്ട് സമരം: വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ അധ്യക്ഷതയിൽ ഇ​ന്നു ച​ര്‍​ച്ച
ആ​​​ല​​​പ്പാ​​​ട്ട് സമരം: വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ അധ്യക്ഷതയിൽ ഇ​ന്നു ച​ര്‍​ച്ച
Thursday, January 17, 2019 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ആ​​​ല​​​പ്പാ​​​ട്ട് ക​​​രി​​​മ​​​ണ​​​ല്‍ ഖ​​​ന​​​ന​​​ത്തി​​​നെ​​​തി​​​രേ സ​​​മ​​​രം ശ​​​ക്ത​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഇ​​​ന്ന് സ​​​മ​​​ര സ​​​മി​​​തി​​​യു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തും. ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.