മു​ഖ്യ​മ​ന്ത്രി​യെ കൂ​കി​വി​ളി​ച്ച​തു ശ​രി​യാ​യില്ലെന്നു ബിജെപി
മു​ഖ്യ​മ​ന്ത്രി​യെ കൂ​കി​വി​ളി​ച്ച​തു  ശ​രി​യാ​യില്ലെന്നു ബിജെപി
Thursday, January 17, 2019 2:31 AM IST
കോ​​​ഴി​​​ക്കോ​​​ട്: കൊ​​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​ന വേ​​​ദി​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ കൂ​​​കി വി​​​ളി​​​ച്ച​​ത് ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ് ശ്രീ​​​ധ​​​ര​​​ന്‍​പപിള്ള. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ളെ ന​​​ഖ​​​ശി​​​ഖാ​​​ന്തം എ​​​തി​​​ര്‍​ക്കു​​​ന്നു. എ​​​ന്നാ​​​ൽ കൂ​​​കി വി​​​ളി​​​ച്ചതി നെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ ജ​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​വി​​​ടെ പ്ര​​​വേ​​​ശി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് എ​​​ത്ര​​​മാ​​​ത്രം എ​​​തി​​​ര്‍​പ്പു​​​ണ്ടെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​സ്വ​​​സ്ഥ​​​നാ​​​ക്കും വി​​​ധം ജ​​​ന​​​ങ്ങ​​​ള്‍ പെ​​​രു​​​മാ​​​റി​​​യ​​​ത് തെ​​റ്റാ​​ണ്. പ​​​ണ്ട്‌ മെ​​​ട്രോ ട്രെ​​​യി​​​നി​​​ല്‍ ക​​​യ​​​റി​​​യ കു​​​മ്മ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സ്ഥ​​​യാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് താ​​​ന്‍ കൊ​​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ല്‍നി​​​ന്ന് മാ​​​റി നി​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ത​​​മാ​​​ശ രൂ​​​പേ​​​ണ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.