ക​ന​ക​ദു​ര്‍​ഗയുടെ കാവലിന് 61 പോ​ലീ​സു​കാർ
ക​ന​ക​ദു​ര്‍​ഗയുടെ കാവലിന് 61 പോ​ലീ​സു​കാർ
Thursday, January 17, 2019 2:50 AM IST
കോ​​​ഴി​​​ക്കോ​​​ട്: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ ക​​​ന​​​ക​​​ദു​​​ര്‍​ഗ​​​യ്ക്ക് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ ശ​​ക്ത​​മാ​​യ സു​​​ര​​​ക്ഷ.

നോ​​​ര്‍​ത്ത് അ​​​സി.​​​ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഇ.​​​പി. പൃ​​​ഥ്വി​​​രാ​​​ജി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ സ്‌​​​ട്രൈ​​​ക്കിം​​​ഗ് ഫോ​​​ഴ്‌​​​സു​​​ള്‍​പ്പെ​​​ടെ 61 പേ​​​രെ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി വാ​​​ര്‍​ഡി​​​ലും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ട്ടി​​​ക കൊ​​​ണ്ടു ത​​​ല​​​യ്ക്ക​​​ടി​​​യേ​​​റ്റ അ​​വ​​ർ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജ് സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​​ത്.


പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യാ​​​ല്‍ മ​​​റ്റു രോ​​​ഗി​​​ക​​​ളെ​​​യും ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തെ​​​യും ബാ​​​ധി​​​ക്കാ​​​തിരി​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സ് മു​​​ന്‍​ക​​​രു​​​ത​​​ല്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. ചി​​​കി​​​ത്സ ക​​​ഴി​​​യും വ​​​രെ ഇ​​​ത് തു​​​ട​​​രും. ക​​​ന​​​ക​​​ദു​​​ര്‍​ഗ​​​യും ബി​​​ന്ദു​​​വു​​​മാ​​​ണ് ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​യ ആ​​​ദ്യ യു​​​വ​​​തി​​​ക​​​ള്‍. ഇ​​​രു​​​വ​​​രും ശ​​​ബ​​​രി​​​മ​​​ല സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ശ​​​ബ​​​രി​​​മ​​​ല ക​​​ര്‍​മ​​​സ​​​മി​​​തി ഹ​​​ര്‍​ത്താ​​​ല്‍ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വീ​​​ട്ടി​​​ലെ​​​ത്തി​​​യ ക​​​ന​​​ക​​​ദു​​​ർ​​​ഗ​​യെ ഭ​​​ർ​​​ത്താ​​വി​​ന്‍റെ അ​​മ്മ മ​​​ർ​​​ദി​​ച്ചെ​​ന്നാ​​​ണ് പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.