പോ​​​സ്റ്റ്‌​​​മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പിന് അ​പേ​ക്ഷി​ക്കാം
Friday, January 18, 2019 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​ബി​​​സി സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട സി​​​എ, സി​​​എം​​​എ, സി​​​എ​​​സ് കോ​​​ഴ്‌​​​സു​​​ക​​​ൾ ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നു പോ​​​സ്റ്റ്‌​​​മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ കു​​​ടും​​​ബ​​​വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യി​​​ൽ അ​​​ധി​​​ക​​​രി​​​ക്ക​​​രു​​​ത്. അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക​​​യും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളും www.bcdd.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും. ഫോ​​​ൺ: 0471-2727379, 0484-2429130, 0495-2377786. ഇ-​​​മെ​​​യി​​​ൽ: [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.