ബാ​ർ കോ​ഴ: തു​ട​ര​ന്വേ​ഷ​ണ​ത്തി​നു സർക്കാർ അ​നു​മ​തി വേണ്ടെ​ന്നു വി​ജി​ല​ൻ​സ്
ബാ​ർ കോ​ഴ:  തു​ട​ര​ന്വേ​ഷ​ണ​ത്തി​നു സർക്കാർ അ​നു​മ​തി വേണ്ടെ​ന്നു വി​ജി​ല​ൻ​സ്
Friday, January 18, 2019 12:31 AM IST
കൊ​​​ച്ചി: ബാ​​​ർ കോ​​​ഴ​​​ക്കേ​​​സി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചാ​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ. മ​​​ന്ത്രി​​​യാ​​​യി​​​രി​​ക്കെ കെ.​​​എം. മാ​​​ണി ബാ​​​ർ ഉ​​​ട​​​മ​​​ക​​​ളി​​​ൽ​​നി​​​ന്നു കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്ന കേ​​​സി​​​ലാ​​​ണു വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

നേ​​​ര​​​ത്തെ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ഈ ​​​കേ​​​സി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യോ​​​ടെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇതു ചോ​​​ദ്യം ചെ​​​യ്തു കെ.​​​എം. മാ​​​ണി​ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ചോ​​​ദ്യം​​ചെ​​​യ്തു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രും ​ഹ​​​ർ​​​ജി​ ന​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.