ത​ന്ത്രി​ക്കു നോ​ട്ടീ​സ് നൽകിയതിനെതിരേ ഹ​ർ​ജി
Friday, January 18, 2019 12:51 AM IST
കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ യു​​​​വ​​​​തി​​​​ക​​​​ൾ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​യ​​​​ട​​​​ച്ച​​​​തി​​​​നു ത​​​​ന്ത്രി​​​​ക്കു ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് അ​​​​ധി​​​​കൃ​​​​ത​​​​ർ കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​തു ചോ​​​​ദ്യം​​​ചെ​​​​യ്തു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി. ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വി. ​​​​ര​​ഞ്ജി​​ത്ത് ശ​​​​ങ്ക​​​​ർ ആ​​​ണു ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd