ഐ​എ​സി​ലേക്കു പോ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ട​താ​യി സ​ന്ദേ​ശം
ഐ​എ​സി​ലേക്കു പോ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ട​താ​യി സ​ന്ദേ​ശം
Friday, January 18, 2019 12:51 AM IST
ക​​​​ണ്ണൂ​​​​ർ: നി​​​​രോ​​​​ധി​​​​ത ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സി​​​​ൽ ചേ​​​​രാ​​​​ൻ കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ പോ​​​​യ ക​​​​ണ്ണൂ​​​​ർ അ​​​​ഴീ​​​​ക്കോ​​​​ട് പൂ​​​​ത​​​​പ്പാ​​​​റ സ്വ​​​​ദേ​​​​ശി എ. ​​​​അ​​​​ൻ​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ചു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ താ​​​​നും മൂ​​​​ന്നു മ​​​​ക്ക​​​​ളും നാ​​​​ട്ടി​​​​ലേ​​​​ക്കി​​​​ല്ലെ​​​​ന്ന ഭാ​​​​ര്യ​​​​യു​​​​ടെ സ​​​​ന്ദേ​​​​ശ​​​​വു​​​​മെ​​​​ത്തി.

അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ ഭാ​​​​ര്യ ന​​​​ഫ്സി​​​​ല സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം വ​​​​ഴി അ​​​​യ​​​​ച്ച ശ​​​​ബ്ദ​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം അ​​​​ൻ​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണം ഇ​​​​നി​​​​യും വ​​​​ന്നി​​​​ട്ടി​​​​ല്ല. മൈ​​​​സൂ​​​​രു​​​​വി​​​​ലേ​​​​ക്ക് കു​​​​ടും​​​​ബ​​​​സ​​​​മേ​​​​തം വി​​​​നോ​​​​ദ​​​​യാ​​​​ത്ര പോ​​​​കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് നാ​​​​ട്ടി​​​​ലു​​​​ള്ള സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളോ​​​​ടും ബ​​​​ന്ധു​​​​ക്ക​​​​ളോ​​​​ടും ഇ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​​വം​​​​ബ​​​​ർ 19നാ​​​​ണ് ഭാ​​​​ര്യ​​​​​യും ഏ​​​​ഴും നാ​​​​ലും ര​​​​ണ്ടും വ​​​​യ​​​​സു​​​​ള്ള കു​​​​ട്ടി​​​​ക​​​ളു​​​മാ​​​​യി അ​​​​ൻ​​​​വ​​​​ർ ദു​​​​ബാ​​​​യി​​​​ലേ​​​​ക്ക് പോ​​​​യ​​​​ത്.


പി​​​​ന്നീ​​​​ട് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ​​​​ത്തി ഐ​​​​എ​​​​സു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നാ​​​​ട്ടി​​​​ൽ പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ജീ​​​​വ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ൻ​​​​വ​​​​ർ. നേ​​​​ര​​​​ത്തെ ഐ​​​​എ​​​​സി​​​​ൽ ചേ​​​​രാ​​​​ൻ പോ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട പാ​​​​പ്പി​​​​നി​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി ടി.​​​​വി. ഷ​​​​മീ​​​​റി​​​​ന്‍റെ ഭാ​​​​ര്യ ഫൗ​​​​സി​​​​യ​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​​​യാ​​​​ണ് അ​​​​ൻ​​​​വ​​​​റു​​​​ടെ ഭാ​​​​ര്യ ന​​​​ഫ്സി​​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.