യു​​ഡി​​എ​​ഫ് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ഉ​​പ​​രോ​​ധം 23 ന്
യു​​ഡി​​എ​​ഫ് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ഉ​​പ​​രോ​​ധം 23 ന്
Friday, January 18, 2019 12:51 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല പ്ര​​ശ്നം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ടി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചും പ്ര​​ള​​യാ​​ന​​ന്ത​​ര പു​​ന​​ർ​​നി​​ർ​​മാ​​ണ​​ങ്ങ​​ളി​​ലെ മെ​​ല്ലെ​​പ്പോ​​ക്കി​​ലും പ്ര​​തി​​ഷേ​​ധി​​ച്ച് ഈ ​​മാ​​സം 23 നു ​​യു​​ഡി​​എ​​ഫ് തി​​രു​​വ​​ന​​ന്ത​​പുരത്ത് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ഉ​​പ​​രോ​​ധം ന​​ട​​ത്തും. മറ്റു ജി​​ല്ല​​ക​​ളി​​ൽ ക​​ള​​ക്ട​​റേ​​റ്റു​​ക​​ൾ ഉ​​പ​​രോ​​ധി​​ക്കു​​മെ​​ന്നു യു​​ഡി​​എ​​ഫ് ക​​ൺ​​വീ​​ന​​ർ ബെ​​ന്നി ബ​​ഹ​​നാ​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.