Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കാസർഗോട്ട് രണ്ടു യൂത്ത് കോൺഗ...
പോലീസോ ആംബുലൻസോ? വിളിക്കൂ... 112
എസ്ബിഐ ആക്രമണം: പ്രതി വീണ്ടും എൻ...
ഈ ചിത്രം സെൽഫിയല്ല: കണ്ണന്താനം
ബിജെപിയെ പുറത്താക്കാൻ ഇടതുപക്...
കാർ മരത്തിലിടിച്ച് രണ്ടുപേർ മരി...
Previous
Next
Kerala News
Click here for detailed news of all items
ഉറങ്ങിക്കിടന്ന അമ്മയുടെയും നാലു മക്കളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു
Friday, January 18, 2019 12:51 AM IST
പിറവം: രാമമംഗലത്ത് ഒറ്റമുറി വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും നാലു മക്കളുടെയും ദേഹത്തേക്കു ജനാലയിലൂടെ ആസിഡ് ഒഴിച്ചു പൊള്ളലേൽപ്പിച്ചു. ഒരു കുട്ടിക്കു സാരമായി പൊള്ളലേറ്റു. രാമമംഗലം നെയ്ത്തുശാലപ്പടിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന മുട്ടമലയിൽ സ്മിത (40), മക്കളായ നെവിൻ (14), സ്മിജ (13), സിമ്ന (12), സിമ്നു (നാല്) എന്നിവർക്കാണു പൊള്ളലേറ്റത്. സിമ്നയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. നാലു പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവുമായി അകന്നുകഴിയുന്ന സ്മിത നാലു മക്കളുമായി ഒറ്റമുറി വാടകവീട്ടിലാണു താമസം. സംഭവത്തിൽ ഭർത്താവിനെ ഇന്നലെ രാത്രി പോലീസ് കസ്റ്റ ഡിയിലെടുത്തു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ആക്രമ ണമെന്നു സ്മിത പറഞ്ഞു. വെള്ളം ഒഴിച്ചതാണെന്നാണ് ആദ്യം കരുതിയത്. ശരീരം പൊള്ളിയപ്പോഴാണ് ആസിഡാണെന്നു മനസിലായത്. ജനലിന്റെ വശത്തു കിടന്നുറങ്ങുകയായിരുന്ന സിമ്നയുടെ ദേഹത്താണു കൂടുതൽ ആസിഡ് വീണത്. കുട്ടിയുടെ കണ്ണിൽ ആസിഡ് വീണതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കൂടുതൽ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റാനും മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ബുധനാഴ്ച പകൽ സമയത്തു വീടിനുള്ളിലുണ്ടായിരുന്ന കിടക്കയ്ക്ക് ആരോ തീയിട്ടിരുന്നു. ഈ വിവരം അറിഞ്ഞു സ്മിത വീട്ടിലെത്തിയപ്പോഴേക്കും മെത്തകൾ പൂർണമായും കത്തിനശിച്ചിരുന്നു. ഇതേത്തുടർന്ന് മക്കളോടൊപ്പം നിലത്തു പായ വിരിച്ചാണു കിടന്നുറങ്ങിയത്.
ഇവരുടെ കഷ്ടതകൾ കണ്ടു സാമൂഹ്യസേവനരംഗത്തു പ്രവർത്തിക്കുന്ന ചില സംഘടനകളും വ്യക്തികളും ചേർന്നു സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകാൻ മുന്നിട്ടിറങ്ങിയിരുന്നു. പിറവത്തിനടുത്ത് ഓണക്കൂറിൽ വീടിന്റെ പണി പുരോഗമിക്കുകയാണ്. രാമമംഗലം എസ്ഐ എം.പി. എബി കോട്ടയം മെഡിക്കൽ കോളജിലെത്തി മൊഴി രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാസർഗോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു
യുഡിഎഫ് ഉഭയകക്ഷി ചർച്ച മാറ്റിവച്ചു
പോലീസോ ആംബുലൻസോ? വിളിക്കൂ... 112
എസ്ബിഐ ആക്രമണം: പ്രതി വീണ്ടും എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്
സംസ്ഥാനത്തും അതീവ ജാഗ്രത വേണം: കേന്ദ്ര ഇന്റലിജൻസ്
ഈ ചിത്രം സെൽഫിയല്ല: കണ്ണന്താനം
ബിജെപിയെ പുറത്താക്കാൻ ഇടതുപക്ഷം നിർണായക ശക്തിയാകണം: കോടിയേരി
കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു
ലീഗ് സ്ഥാനാർഥി ചർച്ച പൊന്നാനി കേന്ദ്രീകരിച്ച്
വീട്ടുകാരുമായി പിണങ്ങി ഹൈദരാബാദിലെത്തിയ പതിനഞ്ചുകാരനെ ഇന്നു മടക്കിയെത്തിക്കും
മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി
പത്തു വർഷമായി മുടങ്ങാതെ പാൽ, ഇവൾ ഞങ്ങളുടെ കാമധേനു!
വചനവിരുന്നിൽ നിറഞ്ഞ് മാരാമണിൽനിന്നു മടക്കം
ധീരജവാന്മാർക്കു കെസിവൈഎമ്മിന്റെ ബാഷ്പാഞ്ജലി
എൻഎസ്എസ് ശക്തമായ സമുദായ സംഘടന: പി.ജെ. ജോസഫ്
ഭീകരതയ്ക്കെതിരേ യൂത്ത് ഫ്രണ്ട് -എം തൊടുപുഴയിൽ ദീപം തെളിക്കും
ചങ്കിടിപ്പിക്കുന്ന പോരാട്ടം!
വിവാഹവേഷത്തില്‍ യാത്ര ട്രെയിനിൽ
രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത് വിവാഹിതനായി
പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന രീതി എൻഎസ്എസിന് ഇല്ല: സുകുമാരൻ നായർ
ലത്തീന്‍ കത്തോലിക്ക സമുദായം മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തം സ്വീകരിക്കുമെന്നു പ്രമേയം
സഭാസംവിധാനം തകർക്കാനുള്ള ശ്രമത്തെ നേരിടും: സിഎൽസി
ദേശീയ വിദ്യാഭ്യാസ എക്സലൻസ് അവാർഡ് ഫാ.സി.സി. ജോണിന്
വിദേശ കറൻസിയും സ്വർണവും പിടികൂടി
ആദ്യത്തെ മെട്രോ പോലീസ് സ്റ്റേഷൻ നാടിനു സമർപ്പിച്ചു
പ്രകൃതിസൗഹൃദ ബ്രഹ്മാണ്ഡ ടൂറിസം പദ്ധതികൾ വേണം: കണ്ണന്താനം
ചർച്ച് ആക്ട്: സീറോ മലബാർ മാതൃവേദി അപലപിച്ചു
ദന്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ചു വീട്ടമ്മ മരിച്ചു
ഷോക്കേറ്റ് യുവാവ് മരിച്ചു
പെരുമ്പാവൂർ ബഥേൽ സുലോക്ക പള്ളിയിൽ യാക്കോബായ - ഓർത്തഡോക്സ് സംഘർഷം
വിവാഹവീട്ടിൽനിന്നു മടങ്ങവേ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു
ഗുരുവായൂർ ആനയോട്ടം: വീണ്ടും ഗോപീകണ്ണൻ
ഐപിഎൽ മാതൃകയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ്; ഓഗസ്റ്റ് പത്തു മുതൽ നവംബർ ഒന്നുവരെ
ഡോക്ടറുടെ വീട്ടിലെ കവർച്ച: അന്വേഷണം പ്രാദേശിക മോഷണസംഘങ്ങളെ കേന്ദ്രീകരിച്ചും
എൻഎസ്എസിനെ പിന്തുണച്ച് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും
ഫേസ്ബുക്ക്വഴി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
വസന്തകുമാറിന്റെ കുടുംബത്തിനു സഹായം: തീരുമാനം നാളെ
പി. കേശവദേവിന്റെ ജന്മഗൃഹം സർക്കാർ ഏറ്റെടുത്തു
മിനി ബസ് ഇടിച്ച് ലോട്ടറി വില്പ്പനക്കാരന് മരിച്ചു
ചർച്ച് ആക്ടിനുള്ള ശ്രമം ഉപേക്ഷിക്കണം: ചെന്നിത്തല
കൊട്ടിയൂർ പീഡനക്കേസിൽ റോബിന് 20 വർഷം കഠിനതടവ്
കൊട്ടിയൂർ: ഒന്നാംപ്രതിയൊഴികെ എല്ലാവരും കുറ്റവിമുക്തർ
കോടതിയിൽ വിശ്വാസം വർധിപ്പിച്ച വിധി: ഫാ. തേരകം, സിസ്റ്റർ ബെറ്റി
കൊട്ടിയൂർ വിധി: സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ
വിധിയെ സ്വാഗതം ചെയ്തു മാനന്തവാടി രൂപത
കാമറയിൽ കുടുങ്ങിയവർ മാർച്ച് 31നു മുന്‍പ് പിഴ അടച്ചില്ലെങ്കിൽ നടപടി
ചിന്നത്തന്പി ആനക്കൊട്ടിലിൽ; 60 കല്പനകൾ പരിശീലിപ്പിക്കും
ഒടുവിൽ ആ സന്തോഷ വാർത്തയെത്തി; അതു ഇന്ദ്രനീലി തന്നെ
ഡോ. മാണി പുതിയിടത്തിനു ഡിഎഫ്സിയുടെ യാത്രയയപ്പ്
കെസിവൈഎം മുൻ സംസ്ഥാന നേതാക്കളുടെ സംഗമം ഇന്ന്
വിവാഹവും കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതും വൈകിക്കരുത്: പ്രോ ലൈഫ് സമിതി
നാമജപയാത്രയിൽ പങ്കെടുത്ത അധ്യാപികയ്ക്കു സസ്പെൻഷൻ
ദിലീപന് വധം: ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും
ജീവാലയയിൽ ബേബിഷൈൻ റിട്രീറ്റ്
ചർച്ച് ബിൽ: അന്തിമരൂപം ആശയ സംവാദങ്ങൾക്കു ശേഷമെന്നു നിയമപരിഷ്കരണ കമ്മീഷൻ
പൊങ്കാല: ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
വീരപുത്രനു കണ്ണീർ പ്രണാമം
ഇടുക്കിയിൽ ഒരു കർഷകൻകൂടി മരിച്ച നിലയിൽ
പ്ലസ് വൺ പരീക്ഷാ ടൈം ടേബിളിൽ മാറ്റം
മോദിഭരണത്തിൽ രാജ്യം പിന്നോക്കം പോയി: ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു
ചില ജഡ്ജിമാർ പുരോഗമനവാദികളാകാൻ മത്സരിക്കുന്നു: ജസ്റ്റീസ് ഏബ്രഹാം മാത്യു
കെസിബിസി പ്രോ ലൈഫ് സമിതിക്കു പുതിയ മേഖലാ ഡയറക്ടർമാർ
വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കുന്നവർക്ക് കേരളത്തിൽ രജിസ്ട്രേഷൻ നൽകുന്നില്ല
വിധവ പെൻഷൻ: വില്ലേജ് ഒാഫീസറുടെ സർട്ടിഫിക്കറ്റ് മതി
ക്ഷേമനിധി ബോർഡ് പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം
ഗാന്ധിധാമിനു തൃശൂരിൽ സ്റ്റോപ്പ്
എൻജിനിയറിംഗ് വിദ്യാർഥികൾക്കായി ഓണ്‍ലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ചേന്ദമംഗലം രാമനാഥന് പുരസ്കാരം
ഒൗഷധസസ്യ കൃഷിക്കു കൂടുതൽ തുക നല്കുമെന്നു മന്ത്രി
പാപ്പിനിശേരി മികച്ച ഗ്രാമപഞ്ചായത്ത്; ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം
കെഎൻഇഎഫ് ക്യാമ്പ് തുടങ്ങി
സ്ത്രീമഹത്വം: ശ്രദ്ധേയമായി സെമിനാർ
അന്തർസർവകലാശാല ചാവറ പ്രസംഗമത്സരം: അഷിൻ പോളിന് ഒന്നാം സ്ഥാനം
ഹിറ്റായി നോർക്ക റൂട്ട്സ് കോൾ സെന്റർ തുടങ്ങി
ചെറുകിട കർഷകർക്ക് കൃഷി സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം

More from other section
ജമ്മു കാഷ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു
National
കുൽഭൂഷൻ കേസിൽ വാദം ഇന്നു മുതൽ
International
റബർവില ഉറക്കത്തിൽത്തന്നെ
Business
ചാമ്പ്യന്‍ കേരളം
Sports
More from other section
ജമ്മു കാഷ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു
National
കുൽഭൂഷൻ കേസിൽ വാദം ഇന്നു മുതൽ
International
റബർവില ഉറക്കത്തിൽത്തന്നെ
Business
ചാമ്പ്യന്‍ കേരളം
Sports
Latest News
സുഹൃത്തുകൾ യാത്രയായി; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
പ്രളയക്കെടുതി ദുരിതാശ്വാസം ഉടന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Latest News
സുഹൃത്തുകൾ യാത്രയായി; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
പ്രളയക്കെടുതി ദുരിതാശ്വാസം ഉടന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
പെരിയ (കാസർഗോഡ് ): പെരിയ കല്യോട്ട് ബൈക്കിൽ സഞ്ചരിക്കുകയായ...
Top