ജേക്കബ്സൺ പ്രസിഡന്‍റ്, വസന്തൻ സെക്രട്ടറി
Friday, January 18, 2019 11:58 PM IST
കോ​​​​​​ട്ട​​​​​​യം: കേ​​​​​​ര​​​​​​ളാ മു​​​​​​നി​​​​​​സി​​​​​​പ്പ​​​​​​ൽ ആ​​​​​​ൻ​​​​​​ഡ് കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ സ്റ്റാ​​​​​​ഫ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന ഭാ​​​​​​ര​​​​​​വാ​​​​​​ഹി​​​​​​ക​​​​​​ളെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തു. പി.​​​​​​ഐ. ജേ​​​​​​ക്ക​​​​​​ബ്സ​​​​​​ണ്‍ (പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ്-​​​​​​കോ​​​​​​ട്ട​​​​​​യം), എ​​​​​​ൻ.​​​​​​എ. ജ​​​​​​യ​​​​​​കു​​​​​​മാ​​​​​​ർ (​​തൊ​​​​​​ടു​​​​​​പു​​​​​​ഴ), പി.​​​​​​എം. ബാ​​​​​​ബു​​​​​​രാ​​​​​​ജ് (ക​​​​​​ണ്ണൂ​​​​​​ർ), കെ.​​​​​​കെ. സു​​​​​​രേ​​​​​​ഷ് (കോ​​​​​​ഴി​​​​​​ക്കോ​​​​​​ട്-​​​​​​വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റു​​​​​​മാ​​​​​​ർ), എം. ​​​​​​വ​​​​​​സ​​​​​​ന്ത​​​​​​ൻ (ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി-​​​​​​കൊ​​​​​​ച്ചി), കെ.​​​​​​ആ​​​​​​ർ. മ​​​​​​നോ​​​​​​ജ്കു​​​​​​മാ​​​​​​ർ (പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട), ഇ. ​​​​​​വി​​​​​​ൻ​​​​​​സെ​​​​​​ന്‍റ് (തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം), വി. ​​​​​​പ്രേ​​​​​​മ​​​​​​രാ​​​​​​ജ​​​​​​ൻ (പെ​​​​​​രു​​​​​​ന്പാ​​​​​​വൂ​​​​​​ർ), ഒ.​​​​​​പി. ജ​​​​​​യ​​​​​​രാ​​​​​​ജ് (കൊ​​​​​​ച്ചി), കെ. ​​​​​​വേ​​​​​​ണു (ആ​​​​​​റ്റി​​​​​​ങ്ങ​​​​​​ൽ-​​ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​മാ​​​​​​ർ), കെ.​​​​​​കെ. ര​​​​​​വീ​​​​​​ന്ദ്ര​​​​​​ൻ (തൃ​​​​​​ശൂ​​​​​​ർ-​​​​​​ട്ര​​​​​​ഷ​​​​​​റ​​​​​​ർ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.