ഡി.​ബി. ബി​നു​വി​നു പു​ര​സ്കാ​രം
Friday, January 18, 2019 11:58 PM IST
കൊ​​​ച്ചി: പ്ര​​​വാ​​​സി ലീ​​​ഗ​​​ൽ സെ​​​ല്ലി​​​ന്‍റെ കെ. ​​​പ​​​ത്മ​​​നാ​​​ഭ​​​ൻ സ്മാ​​​ര​​​ക ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ഡി.​​​ബി. ബി​​​നു അ​​​ർ​​​ഹ​​​നാ​​​യി. 27ന് ​​​ന്യൂ​​​ഡ​​​ൽ​​​ഹി കോ​​​ണ്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ക്ല​​​ബി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.