കവിത്വം ആശ്ലേഷിച്ച ഗുരുഭൂതൻ
Saturday, January 19, 2019 12:24 AM IST
കോ​​​ട്ട​​​യം: ക്രി​​​സ്തു​​​ഗാ​​​ഥ എ​​​ന്ന ഒ​​​റ്റ​​​മ​​​ഹാ​​​കാ​​​വ്യം​​​കൊ​​​ണ്ടു സാ​​​ഹി​​​ത്യ​​​കു​​​തു​​​കി​​​ക​​​ളു​​​ടെ മ​​​ന​​​സി​​​ൽ വാ​​​സ​​​മു​​​റ​​​പ്പി​​​ച്ച അ​​​നു​​​ഗൃ​​ഹീ​​​ത ക​​​വി​​​ശ്രേ​​​ഷ്ഠ​​​നും ഗു​​​രു​​​ഭൂ​​​ത​​​നു​​​മാ​​​ണ് പ്ര​​​ഫ. മാ​​​ത്യു ഉ​​​ല​​​കം​​​ത​​​റ. ഏ​​​ഴു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹി​​​ത്യ​​​സ​​​പ​​​ര്യ​​​യി​​​ൽ മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ ച​​​രി​​​ത്ര​​​ത്തി​​​ലും ക്രൈ​​​സ്ത​​​വ സ​​​ഭാ​​​ച​​​രി​​​ത്ര​​​ത്തി​​​ലും അ​​​ദ്ദേ​​​ഹം നേ​​​ടി​​​യെ​​​ടു​​​ത്ത സ്ഥാ​​​നം അ​​​തു​​​ല്യ​​​മാ​​​ണ്. ഗ​​​ദ്യ​​​വും പ​​​ദ്യ​​​വും അ​​​യ​​​ത്ന​​​ല​​​ളി​​​ത​​​മാ​​​യി പ്ര​​​വ​​​ഹി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തൂ​​​ലി​​​ക വാ​​​യ​​​ന​​​ക്കാ​​​രി​​​ൽ ഒ​​​രു​​​പോ​​​ലെ അ​​​ദ്ഭു​​​ത​​​വും ആ​​​ദ​​​ര​​​വും ജ​​​നി​​​പ്പി​​​ക്കും.

മ​​​ഹാ​​​ക​​​വി ഉ​​​ള്ളൂ​​​ർ അ​​​വാ​​​ർ​​​ഡ്, മ​​​ഹാ​​​ക​​​വി കെ.​​​വി. സൈ​​​മ​​​ൺ അ​​​വാ​​​ർ​​​ഡ്, എ.​​​കെ.​​​സി.​​​സി അ​​​വാ​​​ർ​​​ഡ്, മാ​​​ർ​​​ത്തോ​​​മ്മാ പു​​​ര​​​സ്കാ​​​രം, വാ​​​ണി​​​ശ്ശേ​​​രി അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ക്രി​​​സ്തു​​​ഗാ​​​ഥ ഇ​​​പ്പോ​​​ൾ ബൈ​​​ബി​​​ൾ ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ളി​​​ലും മ​​​റ്റും ആ​​​ലാ​​​പ​​​ന ന​​​ർ​​​ത്ത​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു വ​​​രു​​​ന്നു​​​ണ്ട്. പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വ​​​രി​​​ക​​​ളു​​​ള്ള ക്രി​​​സ്തു​​​ഗാ​​​ഥ 10 മാ​​​സം​​​കൊ​​​ണ്ടാ​​​ണ് എ​​​ഴു​​​തി​​​ത്തീ​​​ർ​​​ത്ത​​​ത്. ഇ​​​തി​​​ന്‍റെ ആ​​​റു പ​​​തി​​​പ്പു​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം ഇ​​​റ​​​ങ്ങി. ഇ​​​ത്ര​​​യേ​​​റെ വി​​​റ്റ​​​ഴി​​​ഞ്ഞ മ​​​റ്റൊ​​​രു ക്രി​​​സ്തീ​​​യ കാ​​​വ്യം മ​​​ല​​​യാ​​​ള​​​ത്തി​​​ലി​​​ല്ല.

സാ​​​ഹി​​​ത്യ​​​ശാ​​​സ്ത്രം, വി​​​മ​​​ർ​​​ശ​​​നം, പ​​​ദ്യ​​​നാ​​​ട​​​കം, ജീ​​​വ​​​ച​​​രി​​​ത്രം, മ​​​ത​​​ചി​​​ന്ത എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ​​​ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ൻ​​​പ​​​തി​​​ല​​​ധി​​​കം കൃ​​​തി​​​ക​​​ളു​​​ടെ ക​​​ർ​​​ത്താ​​​വാ​​​ണ് ഉ​​​ല​​​കം​​​ത​​​റ. വി​​​വി​​​ധ ആ​​​നു​​​കാ​​​ലി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ങ്ങ​​​ൾ വേ​​​റെ. വി​​​മ​​​ർ​​​ശ​​​സോ​​​പാ​​​നം, ആ​​​ലോ​​​ച​​​നാ​​​മൃ​​​തം, സാ​​​ഹി​​​ത്യ പീ​​​ഠി​​​ക എ​​​ന്നീ കൃ​​​തി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ മൂ​​​ന്നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പാ​​​ഠ്യ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വീ​​​ര​​​ബാ​​​ല​​​ക​​​ഥ​​​ക​​​ൾ, ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി, അ​​​ർ​​​ണോ​​​സു​​​പാ​​​തി​​​രി, ഹൈ​​​ന്ദ​​​വം ക്രൈ​​​സ്ത​​​വം എ​​​ന്നീ ഗ​​​ദ്യ​​​കൃ​​​തി​​​ക​​​ളും വെ​​​ളി​​​ച്ച​​​ത്തി​​​ന്‍റെ മ​​​ക​​​ൾ, ആ​​​ദ്യ​​​ത്തെ മ​​​ര​​​ണം, വി​​​ശ്വ​​​പ്ര​​​കാ​​​ശം തു​​​ട​​​ങ്ങി​​​യ കാ​​​വ്യ​​​ങ്ങ​​​ളും മാ​​​ർ അ​​​പ്രേ​​​മി​​​ന്‍റെ മ​​​രി​​​യ​​​ഗീ​​​ത​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ പ​​​ദ്യ പ​​​രാ​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തൂ​​​ലി​​​ക​​​യി​​​ൽ വി​​​രി​​​ഞ്ഞ മ​​​നോ​​​ഹ​​​ര സൃ​​​ഷ്ടി​​​ക​​​ളാ​​​ണ്. ആ​​​കാ​​​ശ​​​വാ​​​ണി പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളോ​​​ളം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത സു​​​ഭാ​​​ഷി​​​ത​​​ങ്ങ​​​ൾ ക​​​ഥാ സു​​​ഭാ​​​ഷി​​​ത സാ​​​ഗ​​​രം എ​​​ന്ന പേ​​​രി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വൈ​​​ക്കം മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ, പാ​​​ലാ നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ, സി​​​സ്റ്റ​​​ർ മേ​​​രി ബ​​​നീ​​​ഞ്ഞ, ടി.​​​കെ.​​​സി വ​​​ടു​​​ത​​​ല, ശൂ​​​ര​​​നാ​​​ട്ടു കു​​​ഞ്ഞ​​​ൻ​​​പി​​​ള്ള തു​​​ട​​​ങ്ങി​​​യ സാ​​​ഹി​​​ത്യ നാ​​​യ​​​ക​​​ന്മാ​​​ർ​​​ക്ക് എ​​​ഴു​​​തി​​​ക്കൊ​​​ടു​​​ത്ത അ​​​വ​​​താ​​​രി​​​ക​​​ക​​​ളും പ്ര​​​സി​​​ദ്ധ​​​മാ​​​ണ്.


തേ​​​വ​​​ര എ​​​സ്. എ​​​ച്ച് കോ​​​ള​​​ജി​​​ൽ 33 കൊ​​​ല്ല​​​ത്തെ അ​​​ധ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം 1986-ൽ ​​​വി​​​ര​​​മി​​​ച്ച പ്ര​​​ഫ. ഉ​​​ല​​​കം​​​ത​​​റ, പി​​​ന്നീ​​​ട് ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഓ​​​ണ​​​റ​​​റി പ്ര​​​ഫ​​​സ​​​റാ​​​യും ദീ​​​പി​​​ക ആ​​​ഴ്ച​​​പ്പ​​​തി​​​പ്പി​​​ന്‍റെ പ​​​ത്രാ​​​ധി​​​പ​​​രാ​​​യും താ​​​ല​​​ന്ത് മാ​​​സി​​​ക​​​യു​​​ടെ സ​​​ഹ പ​​​ത്രാ​​​ധി​​​പ​​​രാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി അം​​​ഗം, കേ​​​ര​​​ള സാ​​​ഹി​​​ത്യ പ​​​രി​​​ഷ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി, പ​​രി​​ഷ​​​ത്ത് മാ​​സി​​​ക പ​​​ത്രാ​​​ധി​​​പ​​​ർ, ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി അം​​​ഗം, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഫാ​​​ക്ക​​​ൽ​​​റ്റി അം​​​ഗം, പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്നീ പ​​​ദ​​​വി​​​ക​​​ളും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

മ​​​ല​​​യാ​​​ള​​​ത്തി​​​ന് ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സാ​​​ഹി​​​ത്യ സം​​​ഭാ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ഐ.​​​സി ചാ​​​ക്കോ അ​​​വാ​​​ർ​​​ഡ്, സി​​​സ്റ്റ​​​ർ മേ​​​രി ബ​​​നീ​​​ഞ്ഞ അ​​​വാ​​​ർ​​​ഡ്, എ​​​ൽ. ആ​​​ർ. സി ​​​അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​യും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. വൈ​​​ക്കം കി​​​ഴ​​​ക്കും​​​ഭാ​​​ഗ​​​ത്ത് ഉ​​​ല​​​കം​​​ത​​​റ വ​​​ർ​​​ക്കി-​​​അ​​​ന്ന ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യി 1931 ജൂ​​​ൺ ആ​​​റി​​​ന് ജ​​​നി​​​ച്ച പ്ര​​​ഫ. മാ​​​ത്യു ഉ​​​ല​​​കം​​​ത​​​റ​​​യു​​​ടെ ശ​​​താ​​​ഭി​​​ഷേ​​​കം കോ​​​ട്ട​​​യം പൗ​​​രാ​​​വ​​​ലി 2015 ജൂ​​​ൺ 12-ന് ​​​ആ​​​ഘോ​​​ഷി​​​ച്ചു. കോ​​​ട്ട​​​യ​​​ത്ത് മ​​​ള്ളൂ​​​ശേ​​​രി​​​യി​​​ൽ( ചു​​​ങ്കം) വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന ഉ​​​ല​​​കം​​​ത​​​റ സാ​​​റി​​​ന്‍റെ ഭാ​​​ര്യ ത്രേ​​​സ്യാ​​​മ്മ. മ​​​ക്ക​​​ൾ: ജി​​​യോ, ജോ​​​യ്സ്, ജി​​​മ്മി, ജാ​​​സ്മി​​​ൻ. മ​​​രു​​​മ​​​ക്ക​​​ൾ: ആ​​​ലീ​​​സ്, ബി​​​ന്ദു, തോ​​​മ​​​സു​​​കു​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.