സി​എം​പിയിലെ ഒരു വിഭാഗം സി​പി​എ​മ്മി​ലേ​ക്ക്
Saturday, January 19, 2019 12:24 AM IST
തൃ​​​ശൂ​​​ർ: മു​​​പ്പ​​​ത്തി​​​ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പ് എം.​​​വി. രാ​​​ഘ​​​വ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പി​​​രി​​​ഞ്ഞു​​​പോ​​​യ സി​​​എം​​​പി സി​​​പി​​​എ​​​മ്മി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തു​​​ന്നു.

ല​​​യ​​​ന സ​​​മ്മേ​​​ള​​​നം അ​​​ടു​​​ത്ത മാ​​​സം മൂ​​​ന്നി​​​നു കൊ​​​ല്ല​​​ത്തു ന​​​ട​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സി​​​എം​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​കെ. ക​​​ണ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.