ബി​ജെ​പി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​മ​രം 48-ാം ദി​വ​സ​ത്തി​ലേ​ക്ക് ; പി.​​​കെ.​ കൃ​​​ഷ്ണ​​​ദാ​​​സ് നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചു
ബി​ജെ​പി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​മ​രം 48-ാം ദി​വ​സ​ത്തി​ലേ​ക്ക് ; പി.​​​കെ.​ കൃ​​​ഷ്ണ​​​ദാ​​​സ് നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചു
Saturday, January 19, 2019 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ബി​​​ജെ​​​പി ആ​​​രം​​​ഭി​​​ച്ച നി​​​രാ​​​ഹാ​​​ര സ​​​മ​​​രം 48-ാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക്. 11 ദി​​​വ​​​സ​​​മാ​​​യി നി​​​രാ​​​ഹാ​​​രം കി​​​ട​​​ന്ന മ​​​ഹി​​​ളാ​​​മോ​​​ർ​​​ച്ച സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ.​​​വി.​​​ടി. ര​​​മ​​​യു​​​ടെ ആ​​​രോ​​​ഗ്യം മോ​​​ശ​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് അ​​​വ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. തു​​​ട​​​ർ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗം പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ് നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.