ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ്: സ​ർ​ക്കാ​രി​നു ‌സ​മ​യം നീട്ടി നൽകി
Saturday, January 19, 2019 12:50 AM IST
കൊ​​​ച്ചി: ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ഇ​​​വ​​​രു​​​ടെ ദേ​​​ഹപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ആ​​​രോ​​​ഗ്യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​ൻ പോ​​​ലീ​​​സ് നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​രേ​​​യു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു മൂ​​​ന്നാ​​​ഴ്ചകൂ​​​ടി സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​കെ. പ്ര​​​തി​​​ഭ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ പ്ര​​​തി​​​ക​​​ളു​​​മാ​​​യി മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വ​​​രു​​​ന്പോ​​​ൾ​​ത​​​ന്നെ റി​​​മാ​​​ൻ​​​ഡ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ന്നെ​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കൃ​​​ത്യ​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട​​​രു​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.