അവിശ്വസിക്കേണ്ട കാര്യമില്ലെന്നു ദേവസ്വം ബോർഡ് അം​ഗ​ങ്ങ​ൾ
അവിശ്വസിക്കേണ്ട കാര്യമില്ലെന്നു  ദേവസ്വം ബോർഡ് അം​ഗ​ങ്ങ​ൾ
Saturday, January 19, 2019 12:50 AM IST
ശ​​ബ​​രി​​മ​​ല: 51 യു​​വ​​തി​​ക​​ൾ ശ​​ബ​​രി​​മ​​ല​​യി​​ൽ ദ​​ർ​​ശ​​നം ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സു​​പ്രീം​​കോ​​ട​​തി സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത് അ​​വി​​ശ്വ​​സി​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ലെ​​ന്നു ദേ​​വ​​സ്വം ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ൾ. എ​​ന്നാ​​ൽ, ബോ​​ർ​​ഡി​​ന്‍റെ കൈ​​വ​​ശം അ​​തി​​നു​​ള്ള ക​​ണ​​ക്കു​​ക​​ളോ തെ​​ളി​​വു​​ക​​ളോ ഇ​​ല്ലെ​​ന്നും ബോ​​ർ​​ഡം​​ഗ​​ങ്ങ​​ളാ​​യ കെ.​​പി. ശ​​ങ്ക​​ർ​​ദാ​​സും എ​​ൻ. വി​​ജ​​യ​​കു​​മാ​​റും പ​​റ​​ഞ്ഞു.


സു​​പ്രീം​​കോ​​ട​​തി വി​​ധി​​ക്കു​ ശേ​​ഷം ദേ​​വ​​സ്വം ബോ​​ർ​​ഡ് ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തു​​ന്ന സ്ത്രീ​​ക​​ളു​​ടെ പ്രാ​​യം പ​​രി​​ശോ​​ധി​​ക്കാ​​റി​​ല്ല. യു​​വ​​തി​​ക​​ളെ​​ത്തി​​യോ ഇ​​ല്ല​​യോ എ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ബോ​​ർ​​ഡ് പ​​റ​​യി​​ല്ല. യ​​ഥാ​​ർ​​ഥ ഭ​​ക്ത​​ർ ശ​​ബ​​രി​​മ​​ല​​യി​​ൽ വ​​ന്നു തൊ​​ഴു​​തു വ​​ഴി​​പാ​​ടും ന​​ട​​ത്തി​​പ്പോ​​കും. അ​​വ​​രെ ആ​​രും അ​​റി​​യി​​ല്ലെ​​ന്നും ത​​ട​​യി​​ല്ലെ​​ന്നും ബോ​​ർ​​ഡം​​ഗ​​ങ്ങ​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.