സി​പി​എം ജ​ന​കീ​യ ഉ​ച്ച​കോ​ടി കൊച്ചിയിൽ
സി​പി​എം ജ​ന​കീ​യ  ഉ​ച്ച​കോ​ടി കൊച്ചിയിൽ
Saturday, January 19, 2019 12:50 AM IST
കൊ​​​ച്ചി: മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ഞ്ചു വ​​​ർ​​​ഷ​​​ങ്ങ​​​ൾ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും ഇ​​​എം​​​എ​​​സ് പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജ​​​ന​​​കീ​​​യ ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്തും. ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ഉ​​​ച്ച​​​കോ​​​ടി. സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.