ഇരാവൻ ഒന്നാമതെത്തി
Saturday, January 19, 2019 11:50 PM IST
കോ​​ട്ട​​യം: തി​​രു​​വ​​ല്ല ഡി​​ബി കോ​​ള​​ജി​​ൽ ന​​ട​​ന്ന എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്‍റ​​ർ​​കോ​​ള​​ജി​​യ​​റ്റ് നാ​​ട​​കോ​​ത്സ​​വ​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ന്‍റെ ’ഇ​​രാ​​വ​​ൻ’ എ​​ന്ന നാ​​ട​​കം ഒ​​ന്നാം സ്ഥാ​​നം നേ​​ടി. എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രാ​​സ​​സ് കോ​​ള​​ജി​​ന്‍റെ ’ആ​​ന്‍റി​​ഗ​​ണി’, ആ​​ലു​​വ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജി​​ന്‍റെ ’പി​​ഷോ​​ണ്‍ തീ​​ര​​ത്തെ ഞാ​​ങ്ങ​​ണ​​ക​​ൾ’ എ​​ന്നവ യ​​ഥാ​​ക്ര​​മം ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി. മി​​ക​​ച്ച ന​​ട​​നാ​​യി മി​​ഥു​​ൻ സൂ​​ര്യ​​യും (ഇ​​രാ​​വ​​ൻ) ന​​ടി​​യാ​​യി സാ​​യ് ല​​ക്ഷ്മി​​യും (ആ​​ന്‍റി​​മ​​ണി) തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. എ.​​എ​​സ്. അ​​ക്ഷ​​ര (പി​​ഷോ​​ണ്‍ തീ​​ര​​ത്തെ ഞാ​​ങ്ങ​​ണ​​ക​​ൾ) സ്പെ​​ഷ​​ൽ ജൂ​​റി അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.