ആ​യു​ർ​വേ​ദ പാ​രാ​മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് അ​വ​സാ​ന അ​ലോ​ട്ട്‌​മെ​ന്‍റ് 25ന്
Sunday, January 20, 2019 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ ന​​​ട​​​ത്തു​​​ന്ന 2018-19 വ​​​ർ​​​ഷ​​​ത്തെ ആ​​​യു​​​ർ​​​വേ​​​ദ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സി​​​ന്‍റെ (ഫാ​​​ർ​​​മ​​​സി​​​സ്റ്റ്/​​​നേ​​​ഴ്‌​​​സ്/​​​തെ​​​റാ​​​പ്പി​​​സ്റ്റ്) ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഈ ​​​മാ​​​സം 25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കാ​​​ർ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ൽ രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ ന​​​ട​​​ക്കും.


ഓ​​​രോ കോ​​​ഴ്‌​​​സി​​​ന്‍റെ​​​യും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റി​​​ന്‍റെ (കാ​​​റ്റ​​​ഗ​​​റി ത​​​ര​​​ത്തി​​​ൽ) വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ റാ​​​ങ്ക് ന​​​മ്പ​​​രും 23ന് www.ayurveda.kerala.gov.in ​​​എ​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.