കൊലപാതക കേസിലെ പ്രതി മരിച്ചനിലയിൽ
Sunday, January 20, 2019 12:00 AM IST
ക​​ടു​​ത്തു​​രു​​ത്തി: കൊ​​ല​​പാ​​ത​​ക കേ​​സി​​ലെ പ്ര​​തി വി​​ഷം ഉ​ള്ളി​ൽ​ചെ​ന്നു മ​​രി​​ച്ചു. പൂ​​ഴി​​ക്കോ​​ൽ ച​​ര​​ളു​​കാ​​ലാ സി.​​കെ. രാ​​ജു​വാ​ണ് (55) മ​​രി​​ച്ച​​ത്.

വി​​ഷം ഉ​ള്ളി​ൽ​ചെ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​യാ​ളെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു മ​​ര​​ണം. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.


2015 ൽ ​​സ്വ​​ന്തം വീ​​ടി​​ന് സ​​മീ​​പ​​ത്ത് വ​​ച്ചു അ​​യ​​ൽ​​വാ​​സി​യെ കു​​ത്തി കൊ​​ലപ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ പ്ര​​തി​​യാ​​ണ് രാ​​ജു​​വെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഈ ​​കേ​​സി​​ൽ വി​​ചാ​​ര​​ണ ന​​ട​​ന്നു വ​​രി​​ക​​യാ​​ണ്. സം​​സ്കാ​​രം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.