സാ​ന്പ​ത്തി​ക സം​വ​ര​ണ ഉ​ത്ത​ര​വ് പു​ന​ഃപ​രി​ശോ​ധി​ക്ക​ണം: കെഎസ്എസ്
Sunday, January 20, 2019 12:00 AM IST
കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ ഉ​​​ത്ത​​​ര​​​വ് പു​​​ന​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള സാം​​​ബ​​​വ​​​ർ സൊ​​​സൈ​​​റ്റി (​കെ​​എ​​​സ്എ​​​സ്) ആ​​വ​​ശ്യ​​പ്പെ​​ട്ടു. സു​​​പ്രീം​​​കോ​​​ട​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കോ​​​ട​​​തി​ വി​​​ധി​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ​​​യും ശാ​​​സ്ത്രീ​​​യ​​​ പ​​​ഠ​​​ന​​​ങ്ങ​​​ളോ ച​​​ർ​​​ച്ച​​​ക​​​ളോ ഇ​​​ല്ലാ​​​തെ​​​യു​​​മാ​​​ണ് സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ന്ന് കെ​​എ​​​സ്എ​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


മാ​​​ർ​​​ച്ച് ഏ​​​ഴി​​​ന് സെ​​​ക്ര​​ട്ടേ​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ തു​​​ല്യ​​നീ​​​തി സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഐ. ​​​ബാ​​​ബു കു​​​ന്ന​​​ത്തൂ​​​ർ പ​​​റ​​​ഞ്ഞു. വെ​​​ണ്ണി​​​ക്കു​​​ളം മാ​​​ധ​​​വ​​​ൻ, എം.​​​വി. ജ​​​യ​​​പ്ര​​​കാ​​​ശ്, ടി.​​​കെ. ചാ​​​രു, പി.​​​ആ​​​ർ. ബാ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.