മാ​ന്ദാ​മം​ഗ​ലം: പ്രശ്നം ഉണ്ടാക്കില്ലെന്ന്​ ധാരണ
മാ​ന്ദാ​മം​ഗ​ലം: പ്രശ്നം    ഉണ്ടാക്കില്ലെന്ന്​ ധാരണ
Sunday, January 20, 2019 12:30 AM IST
തൃ​​​ശൂ​​​ർ: മാ​​​ന്ദാ​​​മം​​​ഗ​​​ലം സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ യാ​​​ക്കോ​​​ബാ​​​യ, ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ൽ ക്ര​​​മ​​​സ​​​മാ​​​ധാ​​​നം പാ​​​ലി​​​ക്കു​​​മെ​​​ന്ന് ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ഉ​​​റ​​​പ്പു ന​​​ല്കി​​​യ​​​താ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്നു പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ആ​​​രാ​​​ധ​​​ന​​​യി​​​ൽ​​​നി​​​ന്ന് പി​​​ന്മാ​​​റി​​​യ​​​താ​​​യി യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ജി​​​ല്ലാ ക​​​ള​​​ക്ട​​​റെ നേ​​​രി​​​ട്ടെ​​​ത്തി അ​​​റി​​​യി​​​ച്ചു.


സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വി​​​ഭാ​​​ഗം പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ക​​​ള​​​ക്ട​​​ർ പ്ര​​​ത്യേ​​​കം വി​​​ളി​​​ച്ച് ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.