കളിക്കുന്നതിനിടെ വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ വീ​ണു മ​രി​ച്ചു
കളിക്കുന്നതിനിടെ വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ വീ​ണു മ​രി​ച്ചു
Sunday, January 20, 2019 12:30 AM IST
തു​​റ​​വൂ​​ർ: വി​​ദ്യാ​​ർ​​ഥി തോ​​ട്ടി​​ൽ വീ​​ണു മ​​രി​​ച്ചു. തു​​റ​​വൂ​​ർ പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം​​വാ​​ർ​​ഡി​​ൽ വ​​ള​​മം​​ഗ​​ലം പു​​ത്ത​​ൻ​​പു​​ര​​വീ​​ട്ടി​​ൽ സാ​​ബു​​വി​​ന്‍റെ മ​​ക​​ൻ അ​​മ​​ൽ (13) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​റ​​ന്പി​​ൽ കു​​ട്ടു​​കാ​​രൊ​​ത്തു ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ സ​​മീ​​പ​​ത്തെ തോ​​ട്ടി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. മ​​റ്റു കു​​ട്ടി​​ക​​ൾ അ​​പ​​ക​​ടം അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ല.
കു​​റ​​ച്ചു സ​​മ​​യ​ത്തി​നു ശേ​​ഷ​​വും കു​​ട്ടി​​യെ കാ​​ണാ​​താ​​യ​​തോ​​ടെ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ അ​​വ​​ശ​​നി​​ല​​യി​​ൽ തോ​​ട്ടി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ തു​​റ​​വൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


വ​​യ​​ലാ​​ർ ബി​​ഷ​​പ് മൂ​​ർ സ്കൂ​​ളി​​ലെ ഏ​​ഴാം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. അ​​മ്മ ആ​​ഷീ​​ധ (റ​​വ​​ന്യു ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്, ആ​​ല​​പ്പു​​ഴ). സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ആ​​ലി​​ന, ആ​​ൽ​​വി​​നാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.