മട്ടന്നൂരിൽ ആ​യു​ധ ശേ​ഖ​രം പി​ടി​കൂ​ടി
Monday, January 21, 2019 12:58 AM IST
മ​​​​ട്ട​​​​ന്നൂ​​​​ർ: നെ​​​​ല്ലൂ​​​​ന്നി​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം പി​​​​ടി​​​​കൂ​​​​ടി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11 ഓ​​​​ടെ മ​​​​ട്ട​​​​ന്നൂ​​​​ർ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഒ​​​​രു വാ​​​​ൾ, ബൈ​​​​ക്കി​​​​ന്‍റെ നാ​​​​ല് ചെ​​​​യി​​​​ൻ ച​​​​ക്രം, നാ​​​​ല് ഇ​​​​രു​​​​മ്പ് ദ​​​​ണ്ഡ്, ഇ​​​​രു​​​​മ്പ് റാ​​​​ഡ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

മു​​​​ള​​​​യും ടാ​​​​ർ​​​​പോ​​​​ളി​​​​ൻ ഷീ​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച ഷെ​​​​ൽ​​​​ട്ട​​​​റി​​​​ൽ മു​​​​ള​​​​യ്ക്കു​​​​ള്ളി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ചു​​​​വ​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ. രാ​​​​ഷ്ട്രീ​​​​യ സം​​​​ഘ​​​​ർ​​​​ഷ മേ​​​​ഖ​​​​ല​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ നെ​​​​ല്ലൂ​​​​ന്നി - ഇ​​​​ട​​​​വേ​​​​ലി​​​​ക്ക​​​​ൽ റോ​​​​ഡി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ഷെ​​​​ൽ​​​​ട്ട​​​​ർ മ​​​​ട്ട​​​​ന്നൂ​​​​ർ സി​​​​ഐ ജോ​​​​ഷി ജോ​​​​സ്, എ​​​​സ്ഐ ശി​​​​വ​​​​ൻ ചോ​​​​ട​​​​ത്ത് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള​​​​ള പോ​​​​ലീ​​​​സ് സം​​​​ഘം പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.


സി​​​​പി​​​​എം-​​​​ആ​​​​ർ​​​​എ​​​​സ്എ​​​​സ് സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ റോ​​​​ഡ​​​​രി​​​​കി​​​​ലെ ഷെ​​​​ൽ​​​​ട്ട​​​​ർ പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കാ​​​​ൻ ​​​​പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് പോ​​​​ലീ​​​​സ് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തു പാ​​​​ലി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങി ഷെ​​​​ൽ​​​​ട്ട​​​​ർ പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.