ലോ ഫ്ളോ​ർ ബ​സ് മ​റി​ഞ്ഞ് 30 ശബരിമല തീ​ർ​ഥാ​ട​ക​ർ​ക്കു പ​രി​ക്ക്
ലോ ഫ്ളോ​ർ ബ​സ് മ​റി​ഞ്ഞ് 30 ശബരിമല തീ​ർ​ഥാ​ട​ക​ർ​ക്കു പ​രി​ക്ക്
Monday, January 21, 2019 12:58 AM IST
മ​​ണ​​ർ​​കാ​​ട്(കോട്ടയം): ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​രു​​മാ​​യി എ​​ത്തി​​യ കെ​​എ​​സ്ആ​​ർ​​ടി​​സി ലോ ​​ഫ്ളോ​​ർ ജ​​ൻ‌​​റം ബ​​സ് നി​​യ​​ന്ത്ര​​ണം വി​​ട്ടു കു​​ഴി​​യി​​ലേ​​ക്ക് മ​​റി​​ഞ്ഞ് 30 തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ചെ ര​​ണ്ടോ​​ടെ ദേശീയപാതയിൽ( കെ​​കെ റോ​​ഡ്) മ​​ണ​​ർ​​കാ​​ടി​​നു സ​​മീ​​പം എ​​രു​​മ​​പ്പെ​​ട്ടി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

പ​​ന്പ​​യി​​ൽ നി​​ന്നും തീ​​ർ​​ഥാ​​ട​​ക​​രു​​മാ​​യി എ​​റ​​ണാ​​കു​​ള​​ത്തി​​നു പോ​​കു​​ക​​യാ​​യി​​രു​​ന്നു ബ​​സ്. നി​​യ​​ന്ത്ര​​ണം വി​​ട്ട ബ​​സ് കു​​ഴി​​യി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ​​വ​​രെ പാ​​ന്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി, മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി, ജി​​ല്ലാ ആ​​ശു​​പ​​ത്രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​വ​​രെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

മ​​ണ​​ർ​​കാ​​ട്, പാ​​ന്പാ​​ടി പോ​​ലീ​​സും പാ​​ന്പാ​​ടി​​യി​​ലെ ഫ​​യ​​ർ​​ഫോ​​ഴ്സും സ്ഥ​​ല​​ത്തെ ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി. പ​​ശ്ചി​​മ ബം​​ഗാ​​ൾ സ്വ​​ദേ​​ശി​​ക​​ളാ​​യ ശ​​ങ്ക​​ർ റാ​​വു (32), ഭാ​​സ്ക​​ർ റാ​​വു (45), ഷ​​ണ്‍​മു​​ഖ റാ​​വു(65), ര​​മേ​​ശ്(43), സു​​ധീ​​ർ(35) വെ​​ങ്കി​​ടേ​​ഷ്(58), വി. ​​ര​​മ​​ണ(58), ന​​ന്ദ​​റാ​​വു(43), ന​​വീ​​ൻ​​കു​​മാ​​ർ (31) സാ​​യ്കു​​മാ​​ർ (40), വി​​ന​​യ്കു​​മാ​​ർ(25), ല​​ക്ഷ്മ​​ണ റാ​​വു(41), പെ​​രി​​യ​​കു​​മാ​​ർ (32), ഉ​​പേ​​ന്ദ്ര​​കു​​മാ​​ർ (30), മു​​കു​​ന്ദ​​റാ​​വു (50), വെ​​ങ്ക​​ടേ​​ഷ് (29), ആ​​ന്ധ്ര സ്വ​​ദേ​​ശി​​ക​​ളാ​​യ ചെ​​ട്ടി ബാ​​ബു (43), കാ​​ർ​​ത്തി​​ക് (47), നോ​​ർ​​ത്ത് പ​​റ​​വൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ഞ്ജി​​ത്ത് (31), രാ​​ജേ​​ഷ് കു​​മാ​​ർ (30) എ​​ന്നി​​വ​​രാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യ​​ത്. എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി സ്മി​​ജോ (45), മ​​നോ​​ജ് കു​​മാ​​ർ(35), ചെ​​ങ്ങ​​ന്നൂ​​ർ സ്വ​​ദേ​​ശി പു​​ഷ്ക​​ര​​ൻ, വി​​ഴി​​ഞ്ഞം സ്വ​​ദേ​​ശി ര​​തീ​​ഷ് , എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി ര​​ഞ്ജി​​ത്ത് എ​​ന്നി​​വ​​രെ മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.