ഫാ​സി​സം സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യി പി​ടി​മു​റു​ക്കും: എൻ.എസ്. മാധവൻ
ഫാ​സി​സം സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യി പി​ടി​മു​റു​ക്കും: എൻ.എസ്. മാധവൻ
Monday, January 21, 2019 12:58 AM IST
ക​​​ണ്ണൂ​​​ർ: സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം എ​​​ന്ന​​​ത് ഫാ​​​സി​​​സ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​മാ​​​ണെ​​​ന്ന് എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ എ​​​ൻ.​​​എ​​സ്. മാ​​​ധ​​​വ​​​ൻ. സാ​​​മ്പ​​ത്തി​​​ക സം​​​വ​​​ര​​​ണ​​​മെ​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ഫാ​​​സി​​​സം സ​​​മൂ​​​ഹ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യി പി​​​ടി​​​മു​​​റു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​രി​​​യ​​​ട്ടെ മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ നൂ​​​റു​​​നൂ​​​റു പൂ​​​ക്ക​​​ൾ എ​​​ന്ന​​പേ​​​രി​​​ൽ പു​​​രോ​​​ഗ​​​മ​​​ന ക​​​ലാ​​​സാ​​​ഹി​​​ത്യ​​സം​​​ഘം ക​​​ണ്ണൂ​​​ർ ശി​​​ക്ഷ​​​ക് സ​​​ദ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സാം​​​സ്കാ​​​രി​​​ക സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഭ​​​ര​​​ണ​​ഘ​​​ട​​​ന അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന സം​​​വ​​​ര​​​ണം എ​​​ന്ന​​​ത് ദാ​​​രി​​​ദ്ര്യ​​നി​​​ർ​​​മാ​​​ർ​​​ജ​​​ന പ​​​രി​​​പാ​​​ടി​​​യ​​​ല്ല. ഫാ​​​സി​​​സ​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ നാം ​​​കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് രാ​​​ജ്യം ക​​​ട​​​ന്നു​​പോ​​​കു​​​ന്ന​​​ത്. വ​​​രാ​​​ൻ പോ​​​കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭ​​​ര​​​ണ​​ത്തു​​ട​​​ർ​​​ച്ച ഉ​​​ണ്ടാ​​​യാ​​​ൽ അ​​​ത് നാ​​​ശ​​​ത്തി​​​ന്‍റെ വ​​​ൻ​​​കു​​​ഴി​​​യി​​​ലേ​​​ക്കു​​​ള്ള പ​​​ത​​​ന​​​മാ​​​യി​​​രി​​​ക്കും. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്ക് അ​​​തീ​​​ത​​​മാ​​​യി ഒ​​​രു വി​​​ശ്വാ​​​സ​​പ്ര​​​മാ​​​ണ​​​വും പാ​​​ടി​​​ല്ലെ​​​ന്നാ​​​ണ് സു​​​പ്രീം കോ​​​ട​​​തി പ​​​റ​​​ഞ്ഞ​​​തെ​​​ന്നും എ​​​ൻ.​​​എ​​​സ്. മാ​​​ധ​​​വ​​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി. ­
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.