രാഷ്‌ട്രീ​യ കൂ​ട്ടു​കെ​ട്ടി​ന്‍റെ മ​റ്റൊ​രു മു​ഖമെന്നു കോടിയേരി
രാഷ്‌ട്രീ​യ കൂ​ട്ടു​കെ​ട്ടി​ന്‍റെ മ​റ്റൊ​രു മു​ഖമെന്നു കോടിയേരി
Monday, January 21, 2019 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​​സ​​​മി​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി പ​​​ങ്കെ​​​ടു​​​ത്ത​​​തു വ​​​ള​​​ർ​​​ന്നു​​വ​​​രു​​​ന്ന രാ​​ഷ്‌​​ട്രീ​​​യ കൂ​​​ട്ടു​​​കെ​​​ട്ടി​​​ന്‍റെ മ​​​റ്റൊ​​​രു മു​​​ഖ​​​മാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. കേ​​​ര​​​ള രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ ഏ​​​തു രൂ​​​പ​​​ത്തി​​​ലാ​​​ണു മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് എന്നതിന്‍റെ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ തെ​​​ളി​​​വാ​​​ണ് ഇ​​​തെ​​​ന്നും ഇ​​​എം​​​എ​​​സ് അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ച്ച ശി​​​ൽ​​പ​​​ശാ​​​ല​​​യി​​​ൽ സം​​​സാ​​​രി​​​ക്ക​​​വെ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി മ​​​ഠം രാ​​​ഷ്‌​​ട്ര​​​യ​​​ത്തി​​​ന് അ​​​തീ​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​താ​​​ണ്. ആ ​​മ​​​ഠ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ വ്യ​​​ത്യ​​​സ്ത രാ​​​ഷ്‌​​ട്രീ​​​യ​​​ക്കാ​​​രു​​​ണ്ട്. കൂ​​​ടെ നി​​​ൽ​​​ക്കു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ൾ​​പോ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​യി​​​ല​​​ല്ല മാ​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തെ​​ന്നു കോ​​ടി​​യേ​​രി പ​​റ​​ഞ്ഞു.


ക​​​ർ​​​മ​​​സ​​​മി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ൻ​​​എ​​​സ്എ​​​സ് നേ​​​തൃ​​​ത്വം പി​​​ന്തു​​​ണ കൊ​​​ടു​​​ക്കു​​​ന്ന​​​ത് രാ​​ഷ്‌​​ട്രീ​​​യ കൂ​​​ട്ടു​​​കെ​​​ട്ട് വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.