ജീ​പ്പിനു പിന്നിൽ ബൈ​ക്കിടിച്ചു യു​വാ​വ് മ​രി​ച്ചു
ജീ​പ്പിനു പിന്നിൽ ബൈ​ക്കിടിച്ചു യു​വാ​വ് മ​രി​ച്ചു
Tuesday, January 22, 2019 12:56 AM IST
തൊ​​ടു​​പു​​ഴ: ഇ​​ന്‍റ​​ർ​​വ്യൂ ക​​ഴി​​ഞ്ഞു മ​​ട​​ങ്ങും വ​​ഴി ജീ​​പ്പി​നു പി​ന്നി​ൽ ബൈ​​ക്കി​ടി​ച്ചു യു​​വാ​​വ് മ​​രി​​ച്ചു. വ​​ണ്ണ​​പ്പു​​റം പ​​ട്ട​​യ​​ക്കു​​ടി ത​​ട്ടേ​​ക്കാ​​ട് ഇ​​ട​​വി​​ള​​ഞ്ഞി​​യി​​ൽ ഷി​​ബു​​വി​​ന്‍റെ മ​​ക​​ൻ ഷി​​ൻ​​സ്(22) ആ​​ണ് മ​​രി​​ച്ച​​ത്. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സു​​ഹൃ​​ത്ത് കോ​​രാ​​ളി​​യി​​ൽ വേ​​ലാ​​യു​​ധ​​ന്‍റെ മ​​ക​​ൻ ര​​ഞ്ജി​​ത്തി​നെ(23)​ പ​​രി​ക്കു​​ക​​ളോ​​ടെ മു​​ത​​ല​​ക്കോ​​ടം ഹോ​​ളി​​ഫാ​​മി​​ലി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ പ​​ടി. കോ​​ടി​​ക്കു​​ളം മി​​നി​​പ്പ​​ടി​​യി​​ലി​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ര​​ഞ്ജി​​ത്താ​​യി​​രു​​ന്നു വാ​​ഹ​​ന​​മോ​​ടി​​ച്ചി​​രു​​ന്ന​​ത്.

ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്കി​​നു മു​​ന്നി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ജീ​​പ്പ് പെ​​ട്ട​​ന്നു വ​​ല​​തു​​വ​​ശ​​ത്തേ​​ക്കു തി​​രി​​ഞ്ഞ​​താ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്. പി​​ന്നാ​​ലെ വ​​ന്ന ബൈ​​ക്ക് ജീ​​പ്പി​​ലും തു​​ട​​ർ​​ന്ന് സ​​മീ​​പ​​ത്തെ ക​​യ്യാ​​ല​​യി​​ലും ഇ​​ടി​​ച്ചു. പി​​ന്നി​​ലി​​രു​​ന്ന ഷി​​ൻ​​സ് തെ​​റി​​ച്ച് സ​​മീ​​പ​​ത്തെ പോ​​സ്റ്റി​​ലി​​ടി​​ച്ചു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ത​​ല​​യ്ക്കു സാ​​ര​​മാ​​യി പ​​രു​​ക്കേ​​റ്റ ഷി​​ൻ​​സി​​നെ ഉ​​ട​​ൻ ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് പ​​ട്ട​​യ​​ക്കു​​ടി സി​​എ​​സ്ഐ പ​​ള്ളി​​യി​​ൽ. അമ്മ: സു​​ജാ​​ത​​. സ​​ഹോ​​ദ​​രി ഷെ​​റി​​ൻ. ഷി​​ൻ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.