കീടനാശിനി പ്രയോഗം: സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല
കീടനാശിനി പ്രയോഗം: സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല
Tuesday, January 22, 2019 12:56 AM IST
തി​രു​വ​ല്ല: വേ​ങ്ങ​ൽ പാ​ട​ശേ​ഖ​ര​ത്തു നെ​ല്ലി​നു മ​രു​ന്നു ത​ളി​ക്കു​ന്ന​തി​നി​ടെ അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ ര​ണ്ടു പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​രി​ച്ച സ​ന​ൽ കു​മാ​റി​ന്‍റെ​യും മ​ത്താ​യി ഈ​ശോ​യു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്നു കൃ​ഷി​വ​കു​പ്പ് ത​ന്നെ പ​റ​യു​ന്നു. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി​യോ​ടു താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം 24നു ​സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് അ​റി​യി​ച്ച​താ​യും ര​മേ​ശ് പ​റ​ഞ്ഞു. മ​രി​ച്ച സ​ന​ൽ കു​മാ​റി​ന്‍റെ ആ​ശ്രി​ത​ർ​ക്കു വീ​ടു​വ​യ്ക്കാ​ൻ ഗാ​ന്ധി​ഗ്രാ​മം പ​ദ്ധ​തി​യി​ൽ നാ​ലു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.