മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് സീ​റോ മ​ല​ബാ​ർ സ​ഭാ ട്രൈബ്യൂ​ണ​ൽ ജ​ന​റ​ൽ മോ​ഡ​റേ​റ്റ​ർ
മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് സീ​റോ മ​ല​ബാ​ർ സ​ഭാ ട്രൈബ്യൂ​ണ​ൽ ജ​ന​റ​ൽ മോ​ഡ​റേ​റ്റ​ർ
Tuesday, January 22, 2019 1:13 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​യു​​​ടെ സു​​​പ്പീ​​​രി​​​യ​​​ർ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ജ​​​ന​​​റ​​​ൽ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​രെ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ജ​​​ഡ്ജി​​​മാ​​​രാ​​​യും സി​​​ന​​​ഡ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​ന്മാ​​​രെ​​​യും അം​​​ഗ​​​ങ്ങ​​​ളെ​​​യും നി​​​യ​​​മി​​​ച്ചു.
വി​​​ശ്വാ​​​സപ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്-​​ചെ​​​യ​​​ർ​​​മാ​​​ൻ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് അ​​​രു​​​മ​​​ച്ചാ​​​ട​​​ത്ത്, ബി​​​ഷ​​​പ് മാ​​​ർ ലോ​​​റ​​​ൻ​​​സ് മു​​​ക്കു​​​ഴി-​​അം​​​ഗ​​​ങ്ങ​​​ൾ.

എ​​​ക്യു​​​മെ​​​നി​​​സം ക​​​മ്മീ​​​ഷ​​​ൻ: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം-​​ചെ​​​യ​​​ർ​​​മാ​​​ൻ, ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് തു​​​രു​​​ത്തി​​​മ​​​റ്റം, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ട​​​ക​​​ല്ലി​​​ൽ-​​അം​​​ഗ​​​ങ്ങ​​​ൾ.

ഇ​​​വാ​​​ഞ്ച​​​ലൈ​​​സേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് പാ​​​സ്റ്റ​​​റ​​​ൽ കെ​​​യ​​​ർ ഓ​​​ഫ് മൈ​​​ഗ്ര​​​ന്‍റ്സ് ക​​​മ്മീ​​​ഷ​​​ൻ: ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ-​​ചെ​​​യ​​​ർ​​​മാ​​​ൻ, ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ-​​​അം​​​ഗ​​​ങ്ങ​​​ൾ.

ഡോ​​​ക്‌ട്രി​​​ൻ ക​​​മ്മീ​​​ഷ​​​ൻ: ബി​​​ഷ​​​പ് മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ -ചെ​​​യ​​​ർ​​​മാ​​​ൻ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ-​​അം​​​ഗ​​​ങ്ങ​​​ൾ.

ക്ല​​​ർ​​​ജി ക​​​മ്മീ​​​ഷ​​​ൻ: ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ-​​ചെ​​​യ​​​ർ​​​മാ​​​ൻ, ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ പൊ​​​ഴോ​​​ലി​​​പ​​​റ​​​ന്പി​​​ൽ-​​അം​​​ഗ​​​ങ്ങ​​​ൾ.

ഫാ​​​മി​​​ലി, ലെ​​​യ്റ്റി ആ​​​ൻ​​​ഡ് ലൈ​​​ഫ് ക​​​മ്മീ​​​ഷ​​​ൻ: ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്-​​ചെ​​​യ​​​ർ​​​മാ​​​ൻ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ-​​​അം​​​ഗ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.