കോ​ടി​യേ​രി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം: കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ്
കോ​ടി​യേ​രി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം: കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ്
Tuesday, January 22, 2019 1:14 AM IST
തൃ​​​ശൂ​​​ർ: മാ​​​താ​ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യി​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കൊ​​​ടി​​​ക്കു​​​ന്നിൽ സു​​​രേ​​​ഷ് എം​​​പി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​പ്പോ​​​ലു​​​ള്ള ഒ​​​രു രാ​​​ഷ്‌​​ട്രീ​​യ​​​നേ​​​താ​​​വി​​​ൽ​​നി​​ന്ന് ഒ​​​രി​​​ക്ക​​​ലും ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത വി​​​ധം അ​​​പ​​​ഹാ​​​സ്യ​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യ​​​ത്. സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ കോ​​​ടി​​​യേ​​​രി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ ദേ​​​ശീ​​​യ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ത​​​യാ​​​റാ​​​ക​​​ണം. സാം​​​സ്കാ​​​രി​​​ക കേ​​​ര​​​ള​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന പി​​​ൻ​​​വ​​​ലി​​​ച്ച് മാ​​​പ്പു​​​പ​​​റ​​​യാ​​​ൻ കോ​​​ടി​​​യേ​​​രി ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നും കൊ​​​ടി​​​ക്കു​​​ന്നേ​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.