യോ​നോ എ​സ്ബി​ഐ 20 അ​ണ്ട​ർ ട്വ​ന്‍റി അ​വാ​ർ​ഡ് കൊ​ച്ചി സ്വ​ദേ​ശി​ക്ക്
യോ​നോ എ​സ്ബി​ഐ 20 അ​ണ്ട​ർ ട്വ​ന്‍റി അ​വാ​ർ​ഡ് കൊ​ച്ചി സ്വ​ദേ​ശി​ക്ക്
Tuesday, February 12, 2019 12:06 AM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ യോ​​​നോ എ​​​സ്ബി​​​ഐ 20 അ​​​ണ്ട​​​ർ ട്വ​​​ന്‍റി അ​​​വാ​​​ർ​​​ഡി​​​ന് കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​യാ​​​യ ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​ൻ നി​​​ഹാ​​​ൽ രാ​​​ജ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​ർ പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് നി​​​ഹാ​​​ൽ രാ​​​ജ് വി​​​ജ​​​യി​​​യാ​​​യ​​​ത്. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ഷെ​​​ഫ് ആ​​​ണ് നി​​​ഹാ​​​ൽ.

സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലും പാ​​​ച​​​ക​​ലോ​​​ക​​​ത്തും കി​​​ച്ച എ​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന നി​​​ഹാ​​​ലി​​​ന് കി​​​ച്ച ട്യൂ​​​ബ് എ​​​ച്ച്ഡി എ​​​ന്ന പേ​​​രി​​​ൽ സ്വ​​​ന്ത​​​മാ​​​യി യൂ ​​​ട്യൂ​​​ബ് ചാ​​​ന​​​ൽ ഉ​​​ണ്ട്. മൂ​​​വാ​​​യി​​​ര​​​ത്തി​​​ലേ​​​റെ സ​​​ന്ദ​​​ർ​​​ശ​​​ക​​​രാ​​​ണ് ചാ​​​ന​​​ലി​​​നു​​​ള്ള​​​ത്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഏ​​​ഴ് ല​​​ക്ഷം വോ​​​ട്ടി​​​ലൂ​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 60 പ്ര​​​തി​​​ഭ​​​ക​​​ളെ​ എ​​​സ്ബി​​​ഐ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.