സ​ഭ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല: ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്രസ്
Friday, February 15, 2019 1:02 AM IST
തൊ​​ടു​​പു​​ഴ: സ​​ഭ​​യു​​ടെ ര​​ണ്ടാ​​യി​​രം വ​​ർ​​ഷ​​ത്തെ അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ പാ​​ര​​ന്പ​​ര്യ​​ത്തെ​​യും കൂ​​ട്ടാ​​യ്മ​​യെ​​യും ഒ​​റ്റ​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ൾ സ​​ഭ​​യു​​ടെ ഭാ​​ഗ​​മാ​​യി​നി​​ന്നു ന​​ശി​​പ്പി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ലം.

എ​​ല്ലാ​​വ​​രെ​​യും ഉ​​ൾക്കൊ​​ണ്ടു​​കൊ​​ണ്ടു പോ​​കാ​​നു​​ള്ള സ​​ഭ​​യു​​ടെ ശ്ര​​മ​​ങ്ങ​​ളെ ബ​​ല​​ഹീ​​ന​​ത​​യാ​​യി കാ​​ണ​​രു​​ത്. ക്രൈ​​സ്ത​​വ സ​​ഭ​​യെ ത​​ക​​ർ​​ക്കാ​​നു​​ള്ള ഗൂ​​ഢ​​ശ്ര​​മം സ​​മു​​ദാ​​യം തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്. വി​​ഭാ​​ഗീ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ഒ​​റ്റ​​പ്പെ​​ടു​​ത്തി സ​​ഭ​​യും സ​​മു​​ദാ​​യ​​വും ശ​​ക്ത​​മാ​​യി മു​​ന്നോ​​ട്ടു​പോ​​കും.


സ​​ഭ​​യ്ക്കെ​​തി​​രേ​​യു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ളെ ശ​​ക്ത​​മാ​​യി നേ​​രി​​ടു​​മെ​​ന്നും സി​​ന​​ഡ് സ്വീ​​ക​​രി​​ക്കു​​ന്ന എ​​ല്ലാ ന​​ട​​പ​​ടി​​ക​​ൾ​​ക്കും സ​​മു​​ദാ​​യം ഒ​​റ്റ​​ക്കെ​​ട്ടാ​​യി സ​​ഭാ നേ​​തൃ​​ത്വ​​ത്തോ​​ടൊ​​പ്പം ഉ​​ണ്ടാ​​കു​​മെ​​ന്നും ബി​​ജു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.