വ​ർ​ധി​പ്പി​ച്ച നി​ര​ക്കി​ലു​ള്ള പെ​ൻ​ഷ​ൻ മാ​ർ​ച്ചി​ൽ മു​ൻ​കൂ​ർ ന​ൽ​കും
വ​ർ​ധി​പ്പി​ച്ച നി​ര​ക്കി​ലു​ള്ള പെ​ൻ​ഷ​ൻ മാ​ർ​ച്ചി​ൽ മു​ൻ​കൂ​ർ ന​ൽ​കും
Friday, February 15, 2019 1:02 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​ർ​​ധി​​പ്പി​​ച്ച നി​​ര​​ക്കി​​ലു​​ള്ള പെ​​ൻ​​ഷ​​ൻ​​തു​​ക മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ മു​​ൻ​​കൂ​​റാ​​യി ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം. 2018 ഡി​​സം​​ബ​​ർ മു​​ത​​ൽ 2019 ഏ​​പ്രി​​ൽ വ​​രെ​​യു​​ള്ള അ​​ഞ്ചു മാ​​സ​​ത്തെ സാ​​മൂ​​ഹി​​ക സു​​ര​​ക്ഷാ പെ​​ൻ​​ഷ​​നു​​ക​​ളും ക്ഷേ​​മ​​നി​​ധി പെ​​ൻ​​ഷ​​നും മാ​​ർ​​ച്ച് മൂ​​ന്നാം വാ​​ര​​ത്തോ​​ടെ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു ന​​ൽ​​കും. ഇ​​തി​​നൊ​​പ്പ​​മാ​​ണു വ​​ർ​​ധി​​പ്പി​​ച്ച നി​​ര​​ക്കി​​ലു​​ള്ള ഏ​​പ്രി​​ൽ മാ​​സ​​ത്തെ പെ​​ൻ​​ഷ​​ൻ മു​​ൻ​​കൂ​​റാ​​യി ന​​ൽ​​കു​​ന്ന​​തെ​​ന്നും ധ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീസ് അ​​റി​​യി​​ച്ചു.

സാ​​മൂ​​ഹി​​ക സു​​ര​​ക്ഷാ പെ​​ൻ​​ഷ​​നു​​ക​​ളി​​ൽ 100 രൂ​​പ വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്നു ക​​ഴി​​ഞ്ഞ ബ​​ജ​​റ്റ് പ്ര​​സം​​ഗ​​ത്തി​​ൽ ധ​​ന​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. 2980.68 കോ​​ടി രൂ​​പ​​യാ​​ണ് അ​​ഞ്ചു​​ മാ​​സ​​ത്തെ പെ​​ൻ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ചെ​​ല​​വ്. പെ​​ൻ​​ഷ​​നു​​ള​​ള അ​​ർ​​ഹ​​ത പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത് പെ​​ൻ​​ഷ​​ൻ നി​​ഷേ​​ധി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണെ​​ന്ന പ്ര​​ച​​ര​​ണ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണ്. നി​​ല​​വി​​ൽ സാ​​മൂ​​ഹി​​ക സു​​ര​​ക്ഷാ പെ​​ൻ​​ഷ​​ൻ ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് അ​​ടു​​ത്ത ഗ​​ഡു പെ​​ൻ​​ഷ​​ൻ ല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​ർ​​ഹ​​ത പ​​രി​​ശോ​​ധ​​നാ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ർ​​ബ​​ന്ധി​​ത​​മാ​​ക്കി​​ല്ല. ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേശ​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ​​ക്ക് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കാ​​തെ നി​​ല​​വി​​ലെ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കെ​​ല്ലാം അ​​ടു​​ത്ത ഗ​​ഡു സാ​​മൂ​​ഹി​​ക സു​​ര​​ക്ഷാ പെ​​ൻ​​ഷ​​ൻ ല​​ഭി​​ക്കു​​മെ​​ന്നും ധ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീസ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.