കെ​പി​ടി​എ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നു​ മു​ത​ൽ
Friday, February 15, 2019 1:32 AM IST
ക​​​ൽ​​​പ്പ​​​റ്റ: കെ​​​പി​​​ടി​​​എ (കേ​​​ര​​​ള പ്ര​​​ദേ​​​ശ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു​​​മു​​​ത​​​ൽ 17 വ​​​രെ സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ ബ​​​ത്തേ​​​രി ഡ​​​യ​​​റ്റ് ഹാ​​​ളി​​​ൽ ചേ​​​രും.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന മ​​​തേ​​​ത​​​ര-​​​ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യു​​​ള്ള ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ർ​​​മ​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് സ​​​മ്മേ​​​ള​​​നം രൂ​​​പം ന​​​ൽ​​​കും.


നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​കെ​​​പി​​​ടി​​​എ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ടി.​​​വി. വി​​​ജ​​​യ​​​ൻ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും. തു​​​റ​​​മു​​​ഖം-​​​മ്യൂ​​​സി​​​യം-​​​പു​​​രാ​​​വ​​​സ്തു മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.