നീക്കം അസ്വസ്ഥത ജനിപ്പിക്കുന്നത്: തോമസ് മാർ കൂറിലോസ്
നീക്കം അസ്വസ്ഥത ജനിപ്പിക്കുന്നത്: തോമസ് മാർ കൂറിലോസ്
Friday, February 15, 2019 1:32 AM IST
തി​രു​വ​ല്ല: സ​ഭ​യി​ലെ വ​സ്തു​വ​ക​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച ത​ർ​ക്കം തീ​ർ​ക്കാ​ൻ പു​തി​യ ട്രൈ​ബ്യൂ​ണ​ൽ സ്ഥാ​പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്.

സ​ഭാ​സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ ഭ​ര​ണ​ക്ര​മ​മ​വും സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഭാ​ത​ല​ത്തി​ലും സി​വി​ൽ നി​യ​മ​പ്ര​കാ​ര​വും മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കെ സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി വ്യ​ക്ത​മ​ല്ല. ഇ​തു സ​ഭാം​ഗ​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.