കെ​പി​എം​എ​സ് ഏ​കീ​ക​ര​ണ​ സ​മി​തി യോ​ഗം 17ന്
Friday, February 15, 2019 1:33 AM IST
കൊ​​​ച്ചി: ഭി​​​ന്നി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന കേ​​​ര​​​ള പു​​​ല​​​യ​​​ർ മ​​​ഹാ​​​സ​​​ഭ(​​കെ​​​പി​​​എം​​​എ​​​സ്)​​​യെ ഏ​​​കീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 17ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തെ അ​​​ധ്യ​​​ാപ​​​ക ഭ​​​വ​​​നി​​​ൽ യോ​​​ഗം ചേ​​​രു​​​മെ​​​ന്ന് കെ​​​പി​​​എം​​​എ​​​സ് ഏ​​​കീ​​​ക​​​ര​​​ണ ​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​വി. ആ​​​ണ്ട​​​പ്പ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഇ​​​പ്പോ​​​ൾ മൂ​​​ന്നു സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യാ​​​ണ് കെ​​​പി​​​എം​​​എ​​​സ് നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​ത്. ഒ​​​രേ പേ​​​രും ഒ​​​രേ കൊ​​​ടി​​​യു​​​മാ​​​ണ് ഇ​​​വ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഒ​​​രു ​ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ൽ മൂ​​​ന്നു സം​​​ഘ​​​ട​​​ന​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് സ​​​ഭ ഏ​​​കീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​നു​​​ര​​​ഞ്ജ​​​ന​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഏ​​​കീ​​​ക​​​ര​​​ണ​​​യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


രാ​​​വി​​​ലെ 11ന് ​​​ന​​​ട​​​ക്കു​​​ന്ന ഏ​​​കീ​​​ക​​​ര​​​ണ​ യോ​​​ഗ​​​ത്തി​​​ൽ ജ​​​സ്റ്റീ​​​സ് കെ.​ ​​ത​​​ങ്ക​​​പ്പ​​​ൻ, എം.​ ​​ബാ​​​ല​​​ഗോ​​​വി​​​ന്ദ​​​ൻ, കെ.​​​എ. ബാ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. സ​​​ഭ​​​യെ ഏ​​​കീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​മാ​​​കാ​​​തെ​​​വ​​​ന്നാ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ലം​​​ഘ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഏ​​​കീ​​​ക​​​ര​​​ണ​ സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ സി.​​​ടി. പൊ​​​ന്ന​​​പ്പ​​​നും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.