ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ലൈ​ൻ​ഡ് സം​സ്ഥാ​ന സ​മ്മേ​​ള​നം നാ​ളെ
Saturday, February 16, 2019 12:49 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ബ്ലൈ​​​ൻ​​​ഡ് (കെ​​​എ​​​ഫ്ബി) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ പ​​​ത്തി​​​നു മേ​​​യ​​​ർ അ​​​ജി​​​ത വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കാ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ​​​യും മ​​​റ്റു ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ബ്ലൈ​​​ൻ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ജെ.​ വ​​​ർ​​​ഗീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.