മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പ​ത്തു ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി
മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പ​ത്തു ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി
Saturday, February 16, 2019 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ പ​​​ത്തു ദി​​​വ​​​സ​​​ത്തെ ഒൗ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​വേ ക​​​ടു​​​ത്ത ചു​​​മ​​​യും ക​​​ഫ​​​ക്കെ​​​ട്ടും ബാ​​​ധി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി.


എ​​​ന്നാ​​​ൽ, വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ മു​​​ൻ നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ട ഉ​​​ദ്ഘാ​​​ട​​​ന​​​ങ്ങ​​​ൾ മ​​​ന്ത്രി​​​ക്കു​​​വേ​​​ണ്ടി അ​​​താ​​​തു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.