കെട്ടിടനി​​കു​​തി കു​​ടി​​ശി​​ക: മാ​​ർ​​ച്ച് 31 വ​​രെ പി​​ഴ​​പ്പ​​ലി​​ശ ഒ​​ഴി​​വാ​​ക്കി
Saturday, February 16, 2019 12:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെട്ടിടനി​​കു​​തി കു​​ടി​​ശി​​ക ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യി അ​​ട​​യ്ക്കു​​ന്ന ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്ക് പി​​ഴ​​പ്പ​​ലി​​ശ മാ​​ർ​​ച്ച് 31 വ​​രെ ഒ​​ഴി​​വാ​​ക്കി സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വാ​​യി.

നി​​യ​​മ​​പ​​ര​​മാ​​യി കെട്ടിടനി​​കു​​തി അ​​ട​​യ്ക്കാ​​ൻ ബാ​​ദ്ധ്യ​​സ്ഥ​​രാ​​യ മു​​ഴു​​വ​​ൻ വ്യ​​ക്തി​​ക​​ളും സ്ഥാ​​പ​​ന ഉ​​ട​​മ​​ക​​ളും ഈ ​​പി​​ഴ​​പ്പ​​ലി​​ശ ഒ​​ഴി​​വാ​​ക്ക​​ൽ ആ​​നു​​കൂ​​ല്യം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി കു​​ടി​​ശി​ക ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കെട്ടിടനി​​കു​​തി ബ​​ന്ധ​​പ്പെ​​ട്ട ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ അ​​ട​​യ്ക്ക​​ണ​​മെ​​ന്നും ഈ ​​ആ​​നു​​കൂ​​ല്യം വ​​രു​​ന്ന സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ങ്ങ​​ളി​​ൽ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത​​ല്ലെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.