സെ​ൻ​ട്ര​ൽ ടാ​ക്സ് ആ​ൻ​ഡ് എ​ക്സൈ​സി​ന് പു​ര​സ്കാ​രം
സെ​ൻ​ട്ര​ൽ ടാ​ക്സ് ആ​ൻ​ഡ് എ​ക്സൈ​സി​ന് പു​ര​സ്കാ​രം
Saturday, February 16, 2019 12:49 AM IST
കൊ​​​ച്ചി : സെ​​​ൻ​​​ട്ര​​​ൽ ടാ​​​ക്സ് ആ​​​ൻ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് കൊ​​​ച്ചി ക​​​മ്മീ​​​ഷ​​​​ണ​​റേ​​​റ്റി​​​ന് 2017 - 18 വ​​​ർ​​​ഷം ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷാ​​ന​​​യം ന​​​ട​​​പ്പിലാക്കി​​​യ​​​തി​​​ന് മൂ​​​ന്നാം സ്ഥാ​​​നം .

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ ദ​​​ക്ഷി​​​ണ, ദ​​​ക്ഷി​​​ണ - പ​​​ശ്ചി​​​മ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ ഔ​​ദ്യോ​​​ഗി​​​ക ഭാ​​​ഷാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി.​​​സ​​​ദാ​​​ശി​​​വ​​​ത്തി​​​ൽ​​നി​​​ന്ന് സെ​​​ൻ​​​ട്ര​​​ൽ ടാ​​​ക്സ് ആ​​​ൻ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ്, കൊ​​​ച്ചി റീ​​​ജ​​ൻ ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​ആ​​​ർ ഉ​​​ദ​​​യ് ഭാ​​​സ്ക​​​ർ, ജൂ​​​ണി​​​യ​​​ർ ട്രാ​​​ൻ​​​സ​​​ലേ​​​റ്റ​​​ർ റോ​​​സ​​​ലി​​​ന്‍റ് ജോ​​​സ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ആ​​​ർ. ശ​​​ശി​​​ധ​​​ര​​​ൻ, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷാ വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി ശൈ​​​ലേ​​​ഷ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.