ഭി​ക്ഷാ​ട​നം ത​ട​യാ​ൻ കാ​മ​റ സ്ഥാ​പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, February 16, 2019 12:49 AM IST
ക​​​ണ്ണൂ​​​ർ: റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡു​​​ക​​​ളി​​​ലും കാ​​​മ​​​റ സ്ഥാ​​​പി​​​ച്ച് ഭി​​​ക്ഷാ​​​ട​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ച്ച​​​ശേ​​​ഷം ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഡി​​​ജി​​​പി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഭി​​​ക്ഷാ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​നും ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ജു​​​ഡീ​​​ഷ​​​ൽ അം​​​ഗം പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഭി​​​ക്ഷാ​​​ട​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ കു​​​ട്ടി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​ന് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണം. ക്ലീ​​​ൻ കേ​​​ര​​​ള സേ​​​വ് ചൈ​​​ൽ​​​ഡ് എ​​​ന്ന​​​പേ​​​രി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യാ​​​ൽ ഭി​​​ക്ഷാ​​​ട​​​ന മാ​​​ഫി​​​യ​​​യെ നി​​​രോ​​​ധി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ഇ​​തേ​​സ​​മ​​യം, ഭി​​​ക്ഷ​​ക്കാ​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​നും അ​​​വ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നും ശ്ര​​​മി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി ക​​​മ്മീ​​​ഷ​​​നെ ഡി​​​ജി​​​പി രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ചു. വ​​​ള​​​പ​​​ട്ട​​​ണം സ്വ​​​ദേ​​​ശി ടി.​​​പി. മു​​​ജീ​​​ബ് റ​​​ഹ്‌​​​മാ​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.