സി​മ​ന്‍റ് വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് 27ന് ​നി​ർ​മാ​ണ ബ​ന്ദ്
സി​മ​ന്‍റ് വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് 27ന് ​നി​ർ​മാ​ണ ബ​ന്ദ്
Saturday, February 16, 2019 12:50 AM IST
കൊ​​​ച്ചി: സി​​​മ​​​ന്‍റ് വി​​​ല​​വ​​​ർ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് 27ന് ​​​നി​​​ർ​​​മാ​​​ണ ബ​​​ന്ദ് ന​​​ട​​​ത്തു​​​മെ​​​ന്ന് നി​​​ർ​​​മാ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ട​​​ന​​​ക​​​ൾ സം​​​യു​​​ക്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. സം​​​യു​​​ക്ത സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്നേ​​​ദി​​​വ​​​സം സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തും. 20ന് ​​​സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ക​​​ള​​​ക്ട​​​റേ​​​റ്റ് മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

സി​​​മ​​​ന്‍റ് വി​​​ല യാ​​​തൊ​​​രു​ നി​​​യ​​​ന്ത്ര​​​ണ​​​വു​​​മി​​​ല്ലാ​​​തെ മു​​​ന്നേ​​​റു​​​മ്പോ​​​ഴും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ല​ കു​​​റ​​​യ്ക്കാ​​​ൻ യാ​​​തൊ​​​രു ഇ​​​ട​​​പെ​​​ട​​​ലും ന​​​ട​​​ത്തു​​​ന്നി​​​ല്ല. പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​മാ​​​യ മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സി​​​ന്‍റെ വി​​​ല കു​​​റ​​​യ്ക്കാ​​​ൻ പോ​​​ലും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. സി​​​മ​​​ന്‍റ് ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളാ​​​യ കൊ​​​ച്ചി തു​​​റ​​​മു​​​ഖ ഗ്രൈ​​​ന്‍റിം​​​ഗ് യൂ​​​ണി​​​റ്റ്, ട്രാ​​​വ​​​ൻ​​​കൂ​​​ർ സി​​​മ​​​ന്‍റ്സി​​​ന്‍റെ ഉ​​​ത്​​​പാ​​​ദ​​​നം തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളൊ​​​ക്കെ ചു​​​വ​​​പ്പു​​​നാ​​​ട​​​യി​​​ലാ​​​ണെ​​​ന്നും നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ൽ ഒ​​​രു​​​ബാ​​​ഗ് സി​​​മ​​​ന്‍റി​​​ന്‍റെ വി​​​ല 430 രൂ​​​പ​​​യാ​​​ണ്. നി​​​ര​​​ക്ക് ഇ​​നി​​യും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ അ​​​ണി​​​യ​​​റ​​​യി​​​ൽ നീ​​​ക്കം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.


ഹോ​​​ട്ട​​​ൽ ഹൈ​​​വേ ഗാ​​​ർ​​​ഡ​​​നി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ര​​​ള സി​​​മ​​​ന്‍റ് ഡീ​​​ലേ​​​ഴ്സ് വെ​​​ൽ​​​ഫെ​​​യ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​ണി തോ​​​മ​​​സ്, സെ​​​ക്ര​​​ട്ട​​​റി സി​​​റാ​​​ജു​​​ദ്ദീ​​​ൻ ഇ​​​ല്ല​​​ത്തൊ​​​ടി, കാ​​​ലി​​​ക്ക​​ട്ട് ചേ​​​ന്പ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ബൈ​​​ർ കൊ​​​ള​​​ക്കാ​​​ട​​​ൻ, ഗ​​​വ.​​​കോ​​​ണ്‍​ട്രാ​​​ക്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന​ പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് ക​​​ണ്ണ​​മ്പ​​​ള്ളി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.