മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ മ​ക​ൻ വി​വാ​ഹി​ത​നാ​യി
മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ മ​ക​ൻ വി​വാ​ഹി​ത​നാ​യി
Saturday, February 16, 2019 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ന്‍റെ​​​യും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​പി.​​​കെ. ജ​​​മീ​​​ല​​​യു​​​ടെ​​​യും മ​​​ക​​​ൻ ന​​​വീ​​​ൻ ബാ​​​ല​​​നും ക​​​ണ്ണൂ​​​ർ അ​​​ഴീ​​​ക്കോ​​​ട് പ​​​ത്മി​​​നി നി​​​വാ​​​സി​​​ൽ സി.​​​ടി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ​​​യും ബീ​​​ന വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ​​​യും മ​​​ക​​​ൾ ന​​​മി​​​ത വേ​​​ണു​​​ഗോ​​​പാ​​​ലും വി​​​വാ​​​ഹി​​​ത​​​രാ​​​യി.

എ​​​കെ​​​ജി സെ​​​ന്‍റ​​​ർ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റി​​​സ് പി. ​​​സ​​​ദാ​​​ശി​​​വം, മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, കെ.​​​കെ.​ ശൈ​​​ല​​​ജ, എം.​​​എം.​​​മ​​​ണി, വി.​​​എ​​​സ്.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ, എ.​​​സി.​​​മൊ​​​യ്തീ​​​ൻ, ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി അ​​​മ്മ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, കെ.​​​ടി. ജ​​​ലീ​​​ൽ, കെ. ​​​രാ​​​ജു, കെ. ​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ, സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​ങ്ങ​​​ളാ​​​യ എ​​​സ്.​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​പി​​​ള്ള, എം.​​​എ. ബേ​​​ബി, എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം ​​​ലീ​​​ഡ​​​ർ കെ.​​​എം മാ​​​ണി, മു​​​ൻ സ്പീ​​​ക്ക​​​ർ​​​മാ​​​രാ​​​യ വി.​​​എം.​​​സു​​​ധീ​​​ര​​​ൻ, കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ൻ ക​​​ണ്‍​വീ​​​ന​​​ർ വൈ​​​ക്കം വി​​​ശ്വ​​​ൻ, മു​​​ൻ ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ എ​​​സ്.​​​എം. വി​​​ജ​​​യാ​​​ന​​​ന്ദ്, സി.​​​പി. നാ​​​യ​​​ർ, കെ.​​​എം. ഏ​​​ബ്ര​​​ഹാം, ഡി​​​ജി​​​പി ലോ​​​ക​​​നാ​​​ഥ് ബെ​​​ഹ്റ, ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ൻ​​​മാ​​​രാ​​​യ കു​​​മാ​​​ർ സാ​​​ഹ്നി, സൂ​​​ര്യ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, മ​​​ധു, ശാ​​​ര​​​ദ, ഇ​​​ന്ദ്ര​​​ൻ​​​സ്, ജ​​​നാ​​​ർ​​ദ​​ന​​​ൻ, മ​​​ധു​​​പാ​​​ൽ, ശ്രീ​​​കു​​​മാ​​​ർ, സു​​​ധീ​​​ർ ക​​​ര​​​മ​​​ന, ജ​​​യ​​​സൂ​​​ര്യ, ജ​​​ല​​​ജ, മേ​​​ന​​​ക സു​​​രേ​​​ഷ് കു​​​മാ​​​ർ, ചെ​​​റി​​​യാ​​​ൻ ക​​​ൽ​​​പ​​​ക​​​വാ​​​ടി, എം.​​​എ. നി​​​ഷാ​​​ദ് തു​​​ട​​ങ്ങി​​യ​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.